video
play-sharp-fill

എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ എറണാകുളം പോക്സോ കോടതി.

എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ എറണാകുളം പോക്സോ കോടതി.

Spread the love

കൊച്ചി : തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

കേസില്‍ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാള്‍ പ്രതിയായിരുന്നു.