കായംകുളം: ആലപ്പുഴ ജില്ലയിലെ മാന്നാറിൽ 22 കാരി ആതിരയുടെ ആത്മഹത്യയിൽ പ്രതിക്ക് 12 വർഷം തടവ്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂർ അസിസ്റ്റന്‍റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
ആത്മഹത്യാ പ്രേരണയ്ക്ക്...
കൊച്ചി: വഞ്ചന കേസിൽ മാണി സി കാപ്പൻ എം എൽ എ കുറ്റവിമുക്തൻ
വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിൽ മാണി സി കാപ്പൻ എം എൽ എ
യെ എറണാകുളം ചീഫ് ജുഡീഷ്യൻ...
കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കോണ്‍ഗ്രസിനെ ഞെട്ടിച്ചാണ് പി.സി. ചാക്കോ പാർട്ടി വിട്ടത്.
ഡല്‍ഹിയില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു രാജിപ്രഖ്യാപനം. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ചായിരുന്നു രാജി. അവിടെനിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ എൻ.സി.പിയില്‍ ചേർന്നു.
കോണ്‍ഗ്രസില്‍നിന്നുള്ള...
കോഴിക്കോട് : നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി യുവാവ് ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി.
കാസർകോട് സ്വദേശി മുനവർ ആണ് കോയമ്ബത്തൂർ മാംഗ്‌ളൂർ ഇന്റർസിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ മൂരാട് പുഴയിലേക്ക് ചാടിയത്.
വടകര മൂരാട് റെയില്‍വേ...
കൊച്ചി: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ. തലയോട്ടിയിൽ പൊട്ടലുകൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തി. അമ്മയെ അച്ഛൻ മർദിച്ച് കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് മരിച്ച സജിയുടെ...
കോട്ടയം: ഏറെ പുതുമകളോടെ മണർകാട് നാലുമണിക്കാറ്റിന് നാളെ തുടക്കം. . 2011ൽ തുറന്ന നാലുമണിക്കാറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (എഫ്എസ്എസ്എഐ) മാനദ ണ്ഡങ്ങൾ പാലിക്കുന്ന 5 സ്റ്റാർ റേറ്റിങ്ങുള്ള ക്ലീൻ ഫുഡ് സ്ട്രീറ്റ് പദ്ധതിയും...
കോട്ടയം : സ്വർണ വിലയില്‍ വീണ്ടും വർദ്ധനവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർദ്ധിച്ച് 63,840 രൂപയായി.
ഇതോടെ ഒരു ഗ്രാമിന്...
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസൻ രാജ്യസഭയിലേക്ക്. തമിഴ്നാട്ടില്‍ ജൂലൈയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാനാണ് ഡിഎംകെ യുടെ തീരുമാനം.
എം.കെ.സ്റ്റാലിന്‍റെ നിർദ്ദേശപ്രകാരം മന്ത്രി ശേഖർബാബു കമലിനെ അദ്ദേഹത്തിന്‍റെ...
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 23കേസുകൾ.
പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ബുധനാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 23 കേസുകൾ.
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിൽ അഞ്ച്...