video
play-sharp-fill

Saturday, June 7, 2025

Yearly Archives: 2025

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാനും ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും ചെയ്യേണ്ട കാര്യങ്ങൾ

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരിലും കാണുന്ന ഒരു സാധാരണ പ്രശ്നമാണ്. നിർജ്ജലീകരണവും തണുത്ത കാറ്റ് ഏല്‍ക്കുന്നതു കൊണ്ടുമൊക്കെ ഇങ്ങനെ സംഭവിക്കാം. അത്തരത്തില്‍ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാനും ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും ചെയ്യേണ്ട...

അപകടത്തിന് പിന്നാലെ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ തർക്കം ; വിദ്യാര്‍ഥി ചോര വാര്‍ന്ന് റോഡില്‍ കിടന്നത് 15 മിനിറ്റ് ; അടിയന്തിര ചികിത്സ ലഭിക്കാതെ 20കാരന് ദാരുണാന്ത്യം

കണ്ണൂർ: അപകടത്തെ തുടർന്ന് ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തർക്കത്തിനിടെ അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂർ കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളജ് വിദ്യാർഥി പി ആകാശ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച...

തെള്ളകം പുല്ലാട്ട് മേൽപ്പുറത്ത് മേഴ്സി ദേവസ്യ നിര്യാതയായി

തെള്ളകം :പുല്ലാട്ട് മേൽപ്പുറത്ത് മേഴ്സി ദേവസ്യ (മേരി - 72) നിര്യാതയായി. പരേത വൈക്കം മാളിയേക്കൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ നാളെ ജനുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കാരിത്താസ് മേൽപ്പാലത്തിനു സമീപത്തെ...

ജോസ് കെ മാണിയെ 2009 ലെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ച മോൻസ് ജോസഫ് വലിയ അവകാശവാദവുമായി രംഗത്തെത്തുന്നത് അപഹാസ്യം, ജോസ് കെ മാണിയെ വിജയിപ്പിച്ചത് തങ്ങളാണെന്ന അവകാശവാദം രാഷ്ട്രീയകേരളം കണ്ട പെരുംനുണയെന്നും ജോബ്...

കോട്ടയം: പിജെ ജോസഫും കൂട്ടരും 2009ൽ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമല്ലായിരുന്നു. രാഷ്ട്രീയ നേതാവ് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും സ്വന്തം മികവ് തെളിയിച്ച ജോസ് കെ മാണിക്ക് മാണി സാറിനെയും...

സ്കൂളിലേക്ക് പോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ: പഴയങ്ങാടി വെങ്ങരയില്‍ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മാടായി ഗേള്‍സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദയാണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്നതിനിടെ റോഡരികിലെ തോട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യാത്രയ്ക്കിടെ റോഡിന്റെ വളവിലെത്തിയപ്പോള്‍ ആക്സില്‍ ഒടിഞ്ഞു ; കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: മിയണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെളളിയാഴ്ച വൈകുന്നേരത്തോടെ കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക്...

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു; തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അൻവറിന് അംഗത്വം നൽകി സ്വീകരിച്ചു; അൻവറിന്റെ പുതിയ നീക്കം ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെ

മലപ്പുറം: പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ...

വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി മാടപ്പള്ളി സ്വദേശികളായ യുവാക്കാളെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു ; 3.976 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു ; പ്രതികൾ പിടിയിലായത് പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തെ...

കറുകച്ചാൽ : വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി ആനത്താറ്റിൽ വീട്ടിൽ കെവിൻ അലക്സ്‌ (30), മാടപ്പള്ളി മാമ്മൂട് ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ രാഹുൽ സുരേന്ദ്രൻ (30) എന്നിവരെയാണ്...

മാനസിക വെല്ലുവിളി നേരിടുന്നയാൾക്ക് ലീഗൽ ഗാർഡിയനെ നിയമിക്കണം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നയാളെ ബാല്യം മുത‍ല്‍ സംരക്ഷിക്കുന്ന അവിവാഹിതയായ ബന്ധുവിനെ ലീഗ‍ല്‍ ഗാർഡിയനായി നിയമിക്കണമെന്ന ആവശ്യത്തി‍ല്‍ പ്രാദേശിക അന്വേഷണം നടത്തി രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ‍ന്‍ ചെയർപേഴ്സ‍ണ്‍ ജസ്റ്റിസ് അലക്സാണ്ടർ...

രണ്ടാം ക്ലാസുകാരി സ്കൂള്‍ ബസിനടിയിൽപെട്ട് മരിച്ച സംഭവം: ഞെട്ടലോടെ നാട്; കുട്ടി ബസിനടിയിലേക്ക് വീണത് കാലിൽ കേബിൾ കുരുങ്ങിയതോടെ; അപകടത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി; അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ...

തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ രണ്ടാം ക്ലാസുകാരി സ്കൂള്‍ ബസിനടിയിൽപെട്ട് മരിച്ച സംഭവത്തിന്‍റെ ഞെട്ടലിൽ നാട്ടുകാര്‍. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ കേബിളിൽ കാൽ കുരുങ്ങി ബസിനടയിലേക്ക് വീഴുകയായിരുന്നുവെന്ന് വിവരം. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവൻ...
- Advertisment -
Google search engine

Most Read