video
play-sharp-fill

Thursday, June 5, 2025

Monthly Archives: May, 2025

തത്കാല്‍ ടിക്കറ്റ് എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ലേ?; ഈ കാര്യങ്ങള്‍ ചെയ്താല്‍ ടിക്കറ്റ് ഉറപ്പ്

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എന്നത് പലപ്പോഴും വലിയ വെല്ലുവിളിയായി മാറാറുണ്ട്. ഐആര്‍സിടിസി ആപ്പ് വഴിയുള്ള ബുക്കിംഗാണ് ദുഷ്കരമായി മാറാറുള്ളത്. ഇതിനായി റെയില്‍വേ മന്ത്രാലയം 'സ്വറെയില്‍' എന്ന പേരില്‍ പുതിയൊരു ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍...

ഓപ്പറേഷൻ ബ്രേക്ക് ത്രൂ : വാട്ടർ അതോറിറ്റിയുടെയും ബിപിസിഎല്ലിൻ്റെയും പൈപ്പുകളല്ല, ഹൈക്കോടതി പരിസരത്ത് കണ്ടെത്തിയ പൈപ്പുകൾ ആരുടേത് ?

എറണാകുളം : ഹൈക്കോടതി പരിസരത്ത് കണ്ടെത്തിയ പൈപ്പുകൾക്ക് ഉടമസ്ഥനില്ല, കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാ​ഗമായി ഹൈക്കോടതി കനാൽ നവീകരണ ജോലികൾക്കായി മണ്ണ് മാറ്റിയപ്പോഴാണ് രണ്ട് പൈപ്പുകൾ കണ്ടെത്തിയത്. വാട്ടർ...

എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി4 മാസത്തേക്ക് കൂടി വിലക്കി; സിഎംആര്‍എല്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വാങ്ങലിനെ കുറിച്ചടക്കം പരാമർശമുള്ള എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിലക്ക് നീട്ടി. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് നാല് മാസത്തേക്ക് കൂടി വിലക്ക് നീട്ടി...

വേടനെ പിന്തുണയ്ക്കുന്ന സി പി എം എന്തുകൊണ്ട് തിരുവനന്തപുരത്തെ ദളിത് വീട്ടമ്മയെ കാണുന്നില്ല: ബിജെപി നേതാവ് എൻ ഹരി

കോട്ടയം : റാപ്പർ വേടനെ പുകഴ്ത്തുന്ന സിപിഎം നേതാക്കൾ തിരുവനന്തപുരത്ത് പാവപ്പെട്ട ദലിത് വീട്ടമ്മയെ മോഷണക്കുറ്റം ചാർത്തി സ്റ്റേഷനിൽ ഇരുത്തി മാനസിക പീഡനം നടത്തിയത് വിസ്മരിക്കരുതെന്ന് ബിജെപി നേതാവ് എൻ. ഹരി അഭിപ്രായപ്പെട്ടു. കഞ്ചാവ്...

ദുല്‍ഖർ സല്‍മാൻ നായകനായി എത്തിയ ചാർളിയിലെ ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

കോഴിക്കോട്: ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ 'പിക്സല്‍ വില്ലേജ്' ആണ് അറിയിച്ചത്. ദുല്‍ഖർ സല്‍മാൻ നായകനായ 'ചാർളി' എന്ന ചിത്രത്തിലെ ഡേവിഡ് എന്ന...

‘വരുമാനം വർധിച്ച്‌ കൊണ്ടിരിക്കുകയാണ്; കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്’: 9 വർഷം കൊണ്ട് സംസ്ഥാനം അഭിമാനപൂർവമായ നേട്ടം കരസ്ഥമാക്കിയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തില്‍ അഭിമാനമകരമായ നേട്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ വാര്‍ഷികത്തിന്‍റെ തിരുവനന്തപുരം ജില്ലാ തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാവി കേരളത്തെക്കുറിച്ചുള്ള നിരവധി നിർദ്ദേശങ്ങള്‍ ജനങ്ങളുമായുള്ള സംവാദത്തില്‍...

മൂന്നാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് 182 കോവിഡ് കേസുകൾ; കോട്ടയം മുൻപന്തിയിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ വർദ്ധിക്കുന്നു. മൂന്നാഴ്ചക്കുള്ളില്‍ 182 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയിലാണ്. വീണ്ടും മാസ്കും സാനിറ്റൈസറും ഉപയോഗിക്കേണ്ട കാലം വരുമോ എന്ന...

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ മദ്യപരിശോധനക്ക് ഉദ്യോഗസ്ഥന്‍ എത്തിയത് മദ്യപിച്ച്‌; ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തി. സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മെയ് 2നാണ് യൂണിറ്റ് ഇന്‍സ്‌പെക്ടറായ എം...

എറണാകുളത്ത് നാല് വയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസ് ; പ്രതിയായ അമ്മയുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു; രോക്ഷാകുലരായി നാട്ടുകാർ ; കുഞ്ഞിനെ ചാലക്കുടി പുഴയിലേക്ക് എറിഞ്ഞ മൂഴിക്കുളം പാലത്തിൽ എത്തിച്ചാണ് തെളിവെടുപ്പ്...

കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. കുഞ്ഞിനെ ചാലക്കുടി പുഴയിലേക്കെറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉച്ചയ്ക്ക് 12.15ഓടെയാണ് പ്രതിയായ അമ്മയെ പാലത്തിന്...

സ്‌കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന ‘ഐസക് ന്യൂട്ടൻ’ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ; അതിഥി തൊഴിലാളികൾക്കും മറ്റും സ്കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കലാണ് തൊഴിൽ ; പ്രതിയിൽ നിന്ന് 7 ലിറ്റർ...

മലപ്പുറം: സ്‌കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന 'ഐസക് ന്യൂട്ടൻ' പിടിയിൽ. വെസ്റ്റ് ബംഗാൾ ബർദ്ദമാൻ ഹമീദ്പൂർ ഐസക് ന്യൂട്ടൻ (30) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയായ ഇയാൾ കൊടിഞ്ഞി ചെറുപാറയിലും പരിസരപ്രദേശങ്ങളിലുമുള്ള...
- Advertisment -
Google search engine

Most Read