video
play-sharp-fill

Sunday, June 1, 2025

Monthly Archives: May, 2025

എൽഐസി എംപ്ലോയീസ് യൂണിയൻ കോട്ടയം ഡിവിഷൻ്റെ 34-ാം ഡിവിഷണൽ സമ്മേളനം മെയ് 24, 25 തീയതികളിൽ കോട്ടയത്ത് ; ഫ്ലോറൽ പാലസ് ഹോട്ടലിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ...

കോട്ടയം : എൽ. ഐ.സി എംപ്ലോയീസ് യൂണിയൻ, കോട്ടയം ഡിവിഷൻ്റെ 34-ാം ഡിവിഷണൽ സമ്മേളനം മെയ് 24, 25 തീയതികളിലായി കോട്ടയം ഫ്ലോറൽ പാലസ് ഹോട്ടലിൽ വെച്ച് നടക്കും. പൊതുസമ്മേളനം സഹകരണ, ദേവസ്വം, തുറമുഖ...

മുടികൊഴിച്ചിലുണ്ടോ? ഇതൊന്ന് പരീക്ഷിച്ചുനോക്കൂ; ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല മുടി പരിചരണത്തിനും ഉലുവ ഏറ്റവും ബെസ്റ്റ് ആണ്

മുടി കൊഴിച്ചില്‍ എന്നത് ഇന്ന് എല്ലാവരും അനുഭവിക്കുന്ന ഒരു വലിയ ബുദ്ധിമുട്ടാണ്. എന്നാൽ മുടികൊഴിച്ചിൽ മാത്രമല്ല താരൻ, മുടിക്ക് ഉള്ളില്ലായ്മ തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ട്. ഇവയെല്ലാം പ്രത്യേകം പരിഹരിക്കുക എന്നത്...

കനത്ത മഴയെ തുടർന്ന് അപകടം: തൃശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറി‌ഞ്ഞ് എംഒ റോഡിൽ വീണു; ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ: കനത്ത മഴയിൽ തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണു. ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ...

വീടിൻ്റെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്തും പുറത്തും പരിക്കേറ്റ കുട്ടി ചികിത്സയില്‍

പാലക്കാട്: മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടില്‍ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ...

ഭക്ഷണത്തിന് ശേഷമാേ, അതോ മുമ്പോ?; പല്ലുതേയ്ക്കാൻ ഏറ്റവും നല്ല സമയം ഏതാണെന്ന് നോക്കാം

ഭൂരിപക്ഷം പേരും രാവിലെ ഉറക്കമുണർന്നാല്‍ ഉടൻ വായ കഴുകുകയും തുടർന്ന് പല്ലുതേയ്ക്കുകയുമാണ് ചെയ്യുന്നത്. അതുകഴിഞ്ഞേ ഒരു തുള്ളി വെള്ളമെങ്കിലും കുടിക്കൂ. എന്നാല്‍ ചിലർ പറയുന്നത് ഇതില്‍ കാര്യമില്ലെന്നും ആഹാരം കഴിച്ചശേഷം മാത്രം പല്ലുതേച്ചാല്‍...

എള്ളുണ്ട ഇഷ്ടമാണോ? നല്ല കിടിലൻ സ്വാദില്‍ ഒരു എള്ളുണ്ട തയ്യാറാക്കാം; റെസിപ്പി ഇതാ

കോട്ടയം: നല്ല കിടിലൻ സ്വാദില്‍ ഒരു എള്ളുണ്ട ഉണ്ടാക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. ആവശ്യമായ ചേരുവകള്‍ എള്ള്- 1/2 കിലോ ഉണക്കലരി- 1/2 കിലോ ശര്‍ക്കര- 1 കിലോ തേങ്ങ- 1 എണ്ണം ഏലക്ക- 5 എണ്ണം നെയ്യ്- 1ടേബിള്‍ സ്പൂണ്‍ അണ്ടി...

റോഡുകൾ നന്നാക്കാൻ കഴിയില്ലെങ്കിൽ എഴുതി തരൂ ബാക്കി കോടതി നോക്കിക്കോളാം; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: കൊച്ചിയിലെ റോഡുകളും ദേശീയപാതയും തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പല സ്ഥലത്തും വെള്ളപ്പെട്ടാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. റോഡ് നിര്‍മിക്കാന്‍ ഫണ്ട് ഇല്ല എന്ന് പറയുന്നത് ലജ്ജാകരമാണെന്ന് കുറ്റപ്പെടുത്തിയ...

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി; ആര്‍എസ്‌എസ് പ്രവര്‍ത്തകൻ പിടിയില്‍

പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച്‌ അശ്ലീല പരാമർശം നടത്തിയ ആർഎസ്‌എസ് പ്രവർത്തകൻ പിടിയിലായി. ഷൊർണൂർ മുണ്ടമുക പാണ്ടിയാല്‍തൊടി ഉണ്ണികൃഷ്ണനെയാണ് (57) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 'ഉണ്ണികൃഷ്ണൻ എസ്‌ആർആർ ഉണ്ണി' എന്ന...

പയ്യന്നൂരിലും വിള്ളൽ; നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ 20 മീറ്ററോളം നീളത്തിൽ വിള്ളൽ കണ്ടെത്തി

കണ്ണൂർ: പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി. 20 മീറ്ററോളം നീളത്തിലാണ് വിള്ളലുള്ളത്. റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന കോൺക്രീറ്റ് സ്പാനുകൾ ഇവിടെ അടുക്കി വെച്ചിട്ടുണ്ട്. നിർമ്മാണത്തിൽ ഇരിക്കുന്ന റോഡാണിത്. ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടില്ല.

പിക്കപ്പ് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 1485 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി ; എക്സൈസ് സംഘത്തെ കണ്ടു വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു; ഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതം

തൃശ്ശൂർ: പിക്കപ്പ് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 1485 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. എക്സൈസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം ഒല്ലൂർ ഭാഗത്ത് എക്സൈസ്...
- Advertisment -
Google search engine

Most Read