video
play-sharp-fill

Sunday, June 1, 2025

Monthly Archives: May, 2025

ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കളുടെ അവഗണന മൂലം; ബിജെപിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും; പ്രതികരിച്ച് മറിയക്കുട്ടി

ഇടുക്കി: ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കളുടെ അവഗണന മൂലമെന്ന് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി. നാളിതുവരെയായും ഒരു കോണ്‍ഗ്രസുകാരനും തൻ്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെപിസിസി അല്ല ജനപ്രതിനിധികളാണ്...

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി; വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രിഒ.ആര്‍ കേളു

കൽപ്പറ്റ:വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍ കേളു.വാളാട് ഗവ ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാലു കോടിയുടെ അടിസ്ഥാന സൗകര്യങ്ങളാണ് വാളാട്...

ആര്‍സിബിയെ ജിതേഷ് നയിക്കും; സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ടോസ്; ക്യാപ്റ്റന്‍ ബൗളിംഗ് തെരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റം

ലക്‌നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ ആദ്യം പന്തെടുക്കും. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രജത് പടിധാറിന് പരിക്കേറ്റപ്പോഴാണ് ജിതേഷ് ടീമിനെ നയിക്കാനുള്ള അവസരം...

സംസ്ഥാനത്ത് രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ അടച്ചിടുന്നു;ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കും;യാത്രക്കാർ പെരുവഴിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥിരമായി അടച്ച് പൂട്ടാന്‍ തീരുമാനം. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്‌റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഇവിടെ ഒരു പാസഞ്ചര്‍...

കാവസാക്കി നിഞ്ച ZX-4R ബൈക്കിന് വൻ വിലക്കിഴിവ്; ഓഫർ 2025 മെയ് അവസാനം വരെയോ സ്റ്റോക്ക് തീരുന്നത് വരെയോ മാത്രം; 399 സിസി, ഇൻലൈൻ-4 സിലിണ്ടർ എഞ്ചിനാണ് ഈ ബൈക്കിന്റെ പ്രത്യേകത

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കാവസാക്കി നിഞ്ച ZX-4R ന് 40,000 രൂപ വരെ വിലയിൽ കിഴിവ് പ്രഖ്യാപിച്ചു. ഇത് ബൈക്കിന്റെ എക്സ്-ഷോറൂം വിലയിൽ നേരിട്ട് ബാധകമാകും. ഈ ഓഫർ 2025 മെയ് അവസാനം...

കുടുംബശ്രീക്ക് കീഴില്‍ സെക്യൂരിറ്റി; അപേക്ഷ നാളെ കൂടി മാത്രം; വേഗം അപേക്ഷിച്ചോളൂ

തിരുവനപുരം: സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍-കുടുംബശ്രീക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. പദ്ധതിക്ക് കീഴില്‍ സെക്യൂരിറ്റി ഓഫീസര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെയുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ മെയ് 24ന് മുന്‍പായി...

സഭയുടെ ഭരണഘടനയെയും സിനഡിനെയും വിമര്‍ശിച്ച്‌ വിവാദ പ്രസംഗം; ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ – കടമ്പനാട് ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേമിനെ ചുമതലകളില്‍ നിന്നും നീക്കി

കോട്ടയം: സഭയുടെ ഭരണഘടനയെയും സിനഡിനെയും വിമര്‍ശിച്ച്‌ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ - കടമ്പനാട് ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേമിനെ ചുമതലകളില്‍ നിന്നും മാറ്റി. കോട്ടയം സഭ ആസ്ഥാനത്ത് ചേര്‍ന്ന...

ട്രാക്കർമാർ പറയുന്നത് ശരിയോ? റിലീസിന്‍റെ 23-ാം ദിവസം ആദ്യമായി കളക്ഷൻ പുറത്തുവിട്ട് ‘ടൂറിസ്റ്റ് ഫാമിലി’ ടീം

തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് ടൂറിസ്റ്റ് ഫാമിലി. അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ശശികുമാറും സിമ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ...

ശ്രദ്ധിക്കുക… ഈ അബദ്ധങ്ങൾ പാമ്പുകളെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തും..!

വൈകുന്നേരങ്ങളിൽ കാറ്റുംകൊണ്ട് ഒരു ചായ ഗ്ലാസും കയ്യിൽ പിടിച്ച് വീടിന്റെ മുറ്റത്ത് നിൽക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ വീടിന് പുറത്ത് ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലതരം ജീവികളും ഇഴജന്തുക്കളുമെല്ലാം...

സുരക്ഷിത വിദ്യാരംഭം പദ്ധതി: ഉഴവൂര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍/കോളജ് വാഹനങ്ങളുടെ സുരക്ഷാപരിശോധന മേയ് 28ന്

കോട്ടയം: കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ 'സുരക്ഷിത വിദ്യാരംഭം' പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍/കോളജ് വാഹനങ്ങളുടെ സുരക്ഷാപരിശോധന മേയ് 28ന് ...
- Advertisment -
Google search engine

Most Read