കോട്ടയം: വീണ്ടും മാസ്കും സാനിറ്റൈസറും ഉപയോഗിക്കേണ്ട കാലം വരുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോട്ടയത്തു ആണ്.78 കേസുകളാണ് ഈ മാസം റിപ്പോർട്ടു ചെയ്തത്. ശേഷി...
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 'സർഗസായഹ്നം' വിവിധ കലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. സാസ്കാരിക സമ്മേളനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു....
കോട്ടയം: ജില്ലയിൽ നാളെ (24/05/2025) ഏറ്റുമാനൂർ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാലിയേപ്പടി , മാടപ്പള്ളി, മാരിയമ്മൻ, കാട്ടാത്തി സ്കൂൾ, ചൂരക്കുളങ്ങര,നീണ്ടൂർ...
പത്തനംതിട്ട: ശബരിമലയിലെ പമ്പ നദിയിൽ തീർത്ഥാടകരുടെ അടിവസ്ത്രങ്ങള്‍ വലിച്ചെറിയുന്നുവെന്ന് പരാതി. തീർത്ഥാടകർ ഉപേക്ഷിക്കുന്ന അടിവസ്ത്രങ്ങള്‍ 'വിശുദ്ധസേനാംഗങ്ങള്‍' പമ്പ നദിയിലേക്ക് തന്നെ വലിച്ചെറിയുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പമ്പയുടെ കരയില്‍ കരാർ കമ്പനി ഉപേക്ഷിക്കുന്ന അടിവസ്ത്രങ്ങളാണ് പമ്പയിലേക്ക്...
കണ്ണൂർ: കനത്ത മഴയില്‍ കണ്ണൂരിലെ ചെങ്കല്‍പണയില്‍ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
അസം സ്വദേശി ഗോപാല്‍വർമനാണ് ചൂരലിലെ ചെങ്കല്‍പണയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.
...
തിരുവനന്തപുരം: വർക്കലയിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് അച്ഛൻ്റെ പീഡനത്തിനിരയായത്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു.
വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത്...
കോട്ടയം: പച്ചക്കറികളും പഴങ്ങളും തുടങ്ങി പലതരം സാധനങ്ങള്‍ അടുക്കളയില്‍ ഉണ്ടാകും. എന്നാല്‍ ഇതെല്ലാം എവിടെ സൂക്ഷിക്കണമെന്നത് പലരിലും ആശയകുഴപ്പം ഉണ്ടാക്കുന്നു.
ഒന്ന് ഉറപ്പാണ് എവിടെ വെച്ചാലും സൂക്ഷിക്കേണ്ട രീതിയില്‍ സാധനങ്ങള്‍ വെച്ചിട്ടില്ലെങ്കില്‍ ഇവ എളുപ്പത്തില്‍...
തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ റെഡ് അലർട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങൾ...