വൈക്കം: പൊതുജനാരോഗ്യത്തിന് ഹാനീകരമായ രീതിയിൽ വൃത്തി ഹീനമായ അന്തരീക്ഷത്തിൽ പവർത്തിക്കുന്ന ഹോട്ടൽ നഗരസഭ അധികൃതർ അടപ്പിച്ചു. നഗരസഭ 22-ാംവാർഡിൽ വൈക്കം ആർ ടി ഒ ഓഫീസിന് സമീപത്തായി പ്രവർത്തിക്കുന്ന
ബർക്കാസ് ഹോട്ടലിനെതിരെയാണ് നഗരസഭ നടപടി...
തിരുവനന്തപുരം: കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ മാത്രം 1147 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ട്...
കുമരകം ; കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ ഇടവ
മാസത്തിലെ ആയില്യംപൂജ നാളെ (1/6/2025 ഞായറാഴ്ച) ക്ഷേത്രം മേൽശാന്തി
സവ്യസായി ശാന്തിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. ആയില്യംപൂജ
വഴിപാടായി നടത്തുന്നത് അരുൺ ബാബു മൂന്നു തൈപ്പറമ്പിൽ, ത്യാഗരാജൻ വടക്കേ
ശ്രാമ്പിക്കൽ...
തൊടുപുഴ: 34 വര്‍ഷത്തെയും അഞ്ച് മാസത്തെയും സേവനം പൂര്‍ത്തിയാക്കി പടിയിറങ്ങിയ പഞ്ചായത്ത് സെക്രട്ടറി ഷേര്‍ലി ജോണ്‍ വിരമിക്കുന്ന ദിവസം സഹപ്രവർത്തകരിൽ നിന്ന് അനുഭവിക്കേണ്ടിവന്നത് വേദനാജനകമായ യാത്രയയപ്പ്. തൊടുപുഴയ്ക്കടുത്തുള്ള കുമാരമംഗലം ഗ്രാമ പഞ്ചായത്തിലാണ് വെള്ളിയാഴ്ച...
കോട്ടയം: മഴക്കാലമെത്തിയാൽ മീൻ പിടുത്തം ചിലർക്ക് ആഘോഷമാണ്. എന്നാൽ ഈ ആഘോഷം ചെന്നെത്തുന്നത് അപകടത്തിലേക്കാണന്ന് പലരും മനസിലാക്കുന്നില്ല. ഊത്ത പിടുത്തവും ചൂണ്ടയിടീലുമെല്ലാം വെള്ളമടിച്ചുള്ള ആഘോഷമാണ് ചിലർക്ക്.
ഇന്നലെ കൊല്ലാട് രണ്ട് പേരുടെ മരണത്തിനിടയാക്കിയത് മദ്യപിച്ച...
കൊച്ചി: കടലാക്രമണം മൂലം മീൻ പിടിത്ത വിലക്ക്, തമിഴ്‌നാട്ടിലെ ട്രോളിംഗ് നിരോധനം, കൊച്ചി പുറങ്കടലില്‍ കപ്പല്‍ മുങ്ങിയതിനെത്തുടർന്നുള്ള മലിനീകരണ ഭീഷണി എന്നിവ കാരണം സംസ്ഥാനത്തെ മത്സ്യബന്ധന മേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി.
ജനപ്രിയ മത്സ്യങ്ങള്‍...
കോട്ടയം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സ്വർണം 8920 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്.
ഒരു പവന് 71360 രൂപ നൽകണം. കഴിഞ്ഞ ദിവസം ഒരു പവന് 22...
തലയാഴം: തലയാഴം പഞ്ചായത്തിലെ 8, 9, 10 വാർഡുകൾ ഉൾപ്പെടുന്ന മംഗലത്തുകരി പാടശേഖരം പെയ്ത്തുവെള്ളം നിറഞ്ഞതിനെ തുടർന്ന് 60 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലായി.
വീടുകളിലേക്ക് വെള്ളം കയറിയതോടെ വയോധികരായ രോഗികള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാനോ...
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി പി.വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പൈസയില്ലാത്തതിനാൽ മത്സരിക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍...