ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ആശങ്ക ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഏഴുപേർ മരിച്ചു. ഡൽഹിയിൽ ഈ തരംഗത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 60 വയസുള്ള ഒരു സ്ത്രീയാണ് മരണപ്പെട്ടത്....
മലപ്പുറം: പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതോടെയാണ് സിപിഎം എം സ്വരാജിനെ നിലമ്ബൂരില്‍ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മത്സരിച്ചു തോറ്റ കെ.എസ് ഹംസ, മുസ്ലിം...
കോട്ടയം : 25 വർഷത്തെ സർവീസിനു ശേഷം കേരള പോലീസിൽ നിന്നും വിരമിക്കുന്ന എസ് സി പി ഒ ഇബ്രാഹിം കുട്ടിക്ക് യാത്രയയപ്പ് നൽകി അയർക്കുന്നം പോലീസ്.
കോട്ടയം ട്രാഫിക് , കോട്ടയം വെസ്റ്റ്, ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. വിരമിക്കുന്നത് 11000 ത്തോളം ജീവനക്കാരാണ്.
കെഎസ്‌ഇബിയില്‍ നിന്ന് 1022 പേരും സെക്രട്ടറിയേറ്റില്‍ നിന്ന് മാത്രം 221 പേരുമാണ് വിരമിക്കുന്നത്.
ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍...
കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എം.ജി.യു.ഐ.എഫ്.) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിഗ് ഐഡിയ കോമ്പറ്റിഷൻ 2025 ൽ വിജയികളിൽ ഒരാളായി സി.എം.എസ് കോളേജിലെ യുവ ഗവേഷകയായ സി. രാജലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു.
"നിർമിത ബുദ്ധി(എഐ)യുടെ സഹായത്തോടെ...
ചങ്ങനാശേരി : പമ്പയുടെയും മണിമലയാറിന്റെയും കൈവഴിയായ പുത്തനാറും എ.സി കനാലും കരകവിഞ്ഞതോടെ
ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയില്‍ വെള്ളപ്പൊക്കഭീതി.
ആറിന് സമീപം താമസിക്കുന്ന നിരവധി വീടുകളിലും, ചങ്ങനാശേരി - ആലപ്പുഴ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലും വെള്ളം കയറി....
കോട്ടയം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം നഗരസഭയിലെ വാര്‍ഡുകളുടെ പരിധികളിലും നമ്പറുകളിലും മാറ്റം വരുത്തിയ അന്തിമ വിജ്ഞാപനം വന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നഗരസഭയില്‍ ആകെ 53 വാര്‍ഡുകളാണുള്ളത്. പുതുക്കിയ നമ്പറുകളോടെയുള്ള വാര്‍ഡുകളുടെ പട്ടിക...
കോട്ടയം : കാലവർഷത്തില്‍ ദുരിതം വിതച്ചപ്പോള്‍ തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനായി കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 24 മണിക്കൂറും കഠിനപ്രയത്‌നത്തില്‍.
കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വൈദ്യുതി ലൈനുകളിലേക്കു വീഴുന്നതു മുൻ കാലവർഷ സീസണുകളേക്കാള്‍...
മലപ്പുറം: നിലമ്പൂരില്‍ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് 3 മണിക്ക് തിരുവനന്തരത്താണ് പ്രഖ്യാപനം നടക്കുക. എൻഡിഎ യോഗം തിരുവനന്തപുരത്ത് ഇന്ന് നടക്കും.
രാജീവ് ചന്ദ്രശേഖർ , തുഷാർ വെള്ളാപള്ളി എന്നിവർ പ്രഖ്യാപനം നടത്തും....