ഒരാളെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നത് വളരെ മനോഹരമായ കാര്യമാണ് അല്ലേ? അതിപ്പോള്‍ അച്ഛനായാലും അമ്മയായാലും മക്കളായാലും, സുഹൃത്തുക്കളായാലും, ഭാര്യാ - ഭർത്താക്കന്മാരോ കാമുകീ കാമുകന്മാരോ ഒക്കെ ആയാലും അത് നല്‍കുന്ന അനുഭവം ഹൃദ്യമാണ്.
അതുപോലെ...
റോം: ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം ഈ മാസം 18 ന് നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാകും സ്ഥാനാരോഹണം നടക്കുക. അന്നേ ദിവസം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍...
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്‍ക്കത്ത സ്വദേശി ബിതൻ അധികാരിയുടെ ഭാര്യ ബംഗ്ലാദേശ് സ്വദേശിയായ സോഹേനി റോയിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ പൗരത്വം അനുവദിച്ചു.
ഭർത്താവിന്റെ മരണ ശേഷം സോഹേനിയുടെ പൗരത്വത്തില്‍ ആശങ്ക...
ആർപ്പൂക്കര: വില്ലൂന്നി
ഐക്കരമുക്ക് പരേത നായ തോമസിന്റെ ഭാ ര്യ മേരി തോമസ് (82) നിര്യാതയായി.
സംസ്കാരം ഇന്ന് 2ന് മാന്നാനം സെന്റ് ജോസഫ് ആശ്രമ പള്ളിയിൽ. കുമരകം പള്ളിത്തോപ്പിൽ കുടും ബാംഗമാണ്.
മക്കൾ: സണ്ണി എം.തോമസ്,...
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായൊരുക്കിയ അതിര്‍ത്തിയിലെ വന്‍ സേനാസന്നാഹം ഉടനെ പിന്‍വലിക്കില്ല. വെടി നിര്‍ത്തല്‍ കരാര്‍ ഏത് സമയം വേണമെങ്കിലും പാക്കിസ്ഥാന്‍ ലംഘിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്.
ഇരു രാജ്യങ്ങളും തമ്മിലെ തുടര്‍ചര്‍ച്ചകളും നിര്‍ണ്ണായകമാണ്....
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ശത്രുശല്യം, അംഗീകാരം, ആരോഗ്യം,...
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. അരിവാരിക്കുഴി സ്വദേശി നബീൽ(46) ആണ് മരിച്ചത്.
അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു നബീൽ താമസിച്ചിരുന്നത്. എന്നാൽ സഹോദരിയുടെ...
ലാഹോർ: ഇന്ന് നടത്തുമെന്ന് തീരുമാനിച്ചിരുന്ന ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നല്‍കി പാകിസ്ഥാൻ.
ഇന്ന് പന്ത്രണ്ട് മണിക്ക് നിശ്ചയിച്ച ചർച്ചയില്‍ നിന്ന് പിൻമാറിയേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന്...
പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ ചന്ദനപ്പള്ളിയിലെ കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീന ഉമ്മന്‍റേയും കുടുംബങ്ങളും. നാട്ടിൽ പുതിയതായി ഉണ്ടാക്കിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും രണ്ട് വയസുകാരൻ മകന്‍റെ മാമോദിസയ്ക്കും വിദേശത്ത് നിന്നും നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ്...
തിരുവനന്തപുരം: കാലവർഷം എത്താനിരിക്കെ കേരളത്തില്‍ ഇടിമിന്നല്‍ മഴ സജീവമാകുന്നു.
ഇന്ന് മുതല്‍ 4 ദിവസം കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ മാസം പതിനഞ്ചാം തിയതി...