പാമ്പാടി: സർവ്വ രോഗങ്ങളിൽ നിന്നും മുക്തി ദായകമായ മഹാധന്വന്തര ഹോമം പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ നാളെ ഞായറാഴ്ച നടക്കും. രാവിലെ 7 മണിക്ക് തുടങ്ങുന്ന ചടങ്ങുകൾ 11 മണിയോടെ സമർപ്പിക്കും.
രോഗ...
കൊച്ചി: ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് മീര ജാസ്മീൻ. മോഹൻലാലും ജയറാമും ദിലീപും അടക്കമുള്ള താരങ്ങളുടെ കൂടെയൊക്കെ നടി അഭിനയിച്ചിട്ടുണ്ട്.
തിരുവല്ലക്കാരിയായ മീര ഏവരെയും വിസ്മയിപ്പിച്ച് കൊണ്ട് സിനിമയില്‍ ദേശീയ അവാർഡ് വരെ...
കോഴിക്കോട്: സ്കൂള്‍ തുറക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഇനി മുതല്‍ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ പൊക്കാൻ എക്സൈസും ഉണ്ടാവും.
ജൂണ്‍ രണ്ട് മുതല്‍ മഫ്ടി...
കോട്ടയം: നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയോടെ വിലക്കയറ്റത്തില്‍ ഒന്നാമത് എത്തിച്ചതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആരോപിച്ചു.
രാജ്യത്ത് 3.6 ശതമാനമാണ് വിലക്കയറ്റ തോത്...
ഡൽഹി: കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണകളുടെ വില പിടിച്ചു നിര്‍ത്താന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി ചുങ്കത്തില്‍ ഇളവ് വരുത്തി.
20 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലേക്കാണ് നികുതി കുറച്ചത്. ഇതോടെ പാമോയില്‍ ഉള്‍പ്പെടെയുള്ള എണ്ണകളുടെ...
വയനാട്: വയനാട് ചൂരല്‍മലയില്‍ ഇറച്ചിയില്‍ കാഞ്ഞിര വിഷം കലർത്തി തെരുവുനായ്ക്കള്‍ക്ക് നല്‍കി. രണ്ടു നായ്ക്കള്‍ ചത്തു.
ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയവരാണ് നായ്ക്കള്‍ പിടയുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷം കലർത്തിയ ഇറച്ചി...
ഗാന്ധിനഗർ : കഴിഞ്ഞ 19 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 65മത് സൗജന്യ ഡയാലിസിസ് കിറ്റ്...
അയ്മനം :വല്യാട് ആരോഗ്യ കേന്ദ്രം വെള്ളത്തിലായതോടെ രോഗികൾ വലയുന്നു.
രോഗികൾക്കും ജീവനക്കാർക്കും ഇവിടെ എത്തിപ്പെടണമെങ്കിൽ അരയറ്റം വെള്ളത്തിൽ നീന്തണം.
നൂറ് കണക്കിന് പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന വല്യാട് ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ഉയർത്തിയാൽ ഇതിനൊരു പരിഹാരമാകും.നാട്ടുകാരുടെ
ഏറെ...
കൊച്ചി: മുടിവെട്ടുകടയില്‍ മൂലയില്‍തള്ളുന്ന ചാക്കുകണക്കിന് തലമുടിയുണ്ടെങ്കില്‍ കടലിലെ എണ്ണപ്പാട അപ്രത്യക്ഷമാക്കാം
!തലമുടികൊണ്ട് നിർമ്മിക്കുന്ന ചെറുമാറ്റുകള്‍ക്കും ബൂമുകള്‍ക്കും ( കടലില്‍ എണ്ണ പടരാതിരിക്കാൻ ഉപയോഗിക്കുന്ന തടയണകള്‍) അതിവേഗം വെള്ളത്തിലെ എണ്ണ ഊറ്റിയെടുക്കാനാകും.
തലമുടി അതിന്റെ ഭാരത്തിന്റെ അഞ്ചിരട്ടി...