തിരുവനന്തപുരം: പൊലീസുകാരിയെ ബലാൽസംഗം ചെയ്ത സംഭവം ഒതുക്കിത്തീർക്കാൻ പ്രതിയായ എസ്ഐയോട് അന്വേഷണ ഉദ്യോഗസ്ഥർ 25 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്.
പണം ആവശ്യപ്പെട്ടെന്ന കാര്യം ഇരയായ ഉദ്യോഗസ്ഥ നിഷേധിച്ചിരുന്നു. സംഭവത്തിൽ...
കോട്ടയം :ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.ദിനാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.വിവരസാങ്കേതികയുടെ വിപ്ലവത്തിന് ഭാരതത്തിൽ തുടക്കം കുറിച്ചത് രാജീവ് ഗാന്ധി ആയിരുന്നുവെന്ന്...
കൊല്ലം:ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു.
കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്.
ഇന്നലെ വൈകിട്ടാണു സംഭവം. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും...
കാഞ്ഞിരപ്പള്ളി: എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒന്നാംവർഷ ബിരുദ, ബിരുദാന്തര പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
നിലവിൽ ബിരുദാന്തര ബിരുദ...
തിരുവനന്തപുരം:ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ അവസരം.പ്ലസ് വൺ പ്രവേശനത്തിന് മുഖ്യ ഘട്ടത്തിലേക്ക് അപേക്ഷിച്ചത് 4,61,940 പേർ. ഇതിൽ 4,29,494 പേർ എസ്എസ്എൽസി ജയിച്ചവരാണ്. സിബിഎസ്ഇയിൽ നിന്ന്...
അടിമാലി:താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന് മതിയായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് പൊലീസ് സ്റ്റേഷൻ പരിസരത്തെത്തി 11 കെവി വൈദ്യുത പോസ്റ്റിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മാമലക്കണ്ടം എളബ്ലാശേരി അരുൺ പ്രകാശ് (30) ആണു...
കോട്ടയം: മലയോരത്ത് കാട്ടാന ശല്യം രൂക്ഷമായതിന് കാരണം കണ്ടെത്തി വനംവകുപ്പ്.
ചക്കപ്പഴം ഭക്ഷിക്കാൻ മണം പിടിച്ച് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നതാണ് ആക്രമണം കൂടുന്നതിന്റെ പ്രധാന കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
വനത്തിനോടു ചേർന്ന കൃഷി ഭൂമികളിലെ...
ഇടുക്കി: പൈനാവിൽ പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പുതിയ അദ്ധ്യയനവർഷം പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 30ന് ഉച്ചയ്ക്ക് 12 ന് സ്‌കൂളിൽ...
തിരുവനന്തപുരം: കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി.
182 കോവിഡ് കേസുകളാണ്...
ദില്ലി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്ന് ഒരു മാസമായിട്ടും ഭീകരർ കാണാമറയത്ത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്ന നാല് ഭീകരരിൽ മൂന്ന് പേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഇവരെ...