പഞ്ചാബ്: പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിര്‍ത്തി (ഐബി) മറികടന്ന് ഇന്ത്യയിലെത്താന്‍ ശ്രമിച്ച പാകിസ്താന്‍ പൗരനെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) വെടിവെച്ചുകൊന്നു.
ബിഎസ്‌എഫ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ഇന്ത്യൻ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച...
ഡൽഹി:ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജാഗ്രത ശക്തമാക്കി രാജ്യം. 27 വിമാനത്താവളങ്ങള്‍ അടയ്ക്കുകയും, 400-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. വിവിധ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
അതിനിടെ, ഇന്ത്യ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി. സ്‌പെയിന്‍, ജര്‍മനി,...
കോട്ടയം: കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനം 2025 മെയ് 9,10 വെള്ളി, ശനി തീയതികളിൽ കോട്ടയം ടി.എം. ജേക്കബ് നഗറിൽ ( തിരുനക്കര മൈതാനം ) നടക്കും. മെയ് 9 വെള്ളിയാഴ്‌ച...
ഡല്‍ഹി: കാശ്മീരിലെ പാക് അധിനിവേശത്തിന് സ്വാതന്ത്ര്യ കാലത്തോളം പഴക്കമുണ്ട്. ഇതിനിടെ പലപ്പോഴും പാക്കിസ്ഥാന്‍ ഇന്ത്യയെ വെല്ലുവിളിച്ചു.
അപ്പോഴെല്ലാം അവരെ തകര്‍ക്കുകയും ചെയ്തു ഇന്ത്യ. അങ്ങനെ എട്ടു തവണ പാക്കിസ്ഥാനെ ഇന്ത്യ പാഠം പഠിപ്പിച്ചു. പക്ഷേ...
കറാച്ചി: പാകിസ്താനിലെ ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം. ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കറാച്ചിയില്‍ ഉഗ്ര സ്ഫോടനം ഉണ്ടായത്.
തുടർച്ചയായ സ്ഫോടനങ്ങള്‍ പാകിസ്താനെ നടുക്കിയിരിക്കുകയാണ്....
കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.
ഗ്രാമിന് ഇന്ന് 8589 രൂപയായി കുറഞ്ഞു. പവന് 71880 രൂപയുമായി.145 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.
ഈ മാസം ആരംഭിച്ചതോടെ...
ഡല്‍ഹി: ഓപ്പറേഷൻ സിന്ദൂർ ഏല്‍പ്പിച്ച ആഘാതത്തിനുപിന്നാലെ ഇന്ത്യയെ ആക്രമിക്കാൻ സായുധ സേനയ്ക്ക് പൂർണ അനുമതി നല്‍കിയിരിക്കുകയാണ് പാകിസ്ഥാൻ ഭരണകൂടം.
എന്നാല്‍ പാകിസ്ഥാന്റെ രീതികള്‍ നല്ലപോല അറിയാവുന്ന ഇന്ത്യക്ക് തെല്ലും ഭയമില്ല. പാകിസ്ഥാന്റെ ചില യുദ്ധ...
കോട്ടയം : കരുതിയിരിക്കണം ഈ മോഷ്ടവിനെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി. പാസ്റ്റർ ചമഞ്ഞ് വീടുകളിലെത്തി പ്രാർത്ഥനയുടെ പേരിൽ മോഷണം നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ മോഷ്ടാവ് കഴിഞ്ഞ ദിവസം...
റാന്നി: വനിത ജീവനക്കാരിയെ കബളിപ്പിച്ച് തുണിക്കടയില്‍ നിന്നും പണം തട്ടി. റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്.
ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച് വന്നയാളാണ് സൂത്രത്തില്‍ പണം കൈക്കലാക്കിയത്.
കടയുടമ...