video
play-sharp-fill

Sunday, May 25, 2025

Monthly Archives: May, 2025

ഒരു ലിറ്റർ പെട്രോളിൽ 27 കിലോമീറ്ററിനും മേലെ പോകും! ഇതാ വമ്പൻ മൈലേജ് ഉള്ള ചില കാറുകൾ

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇന്ധനക്ഷമതയുള്ള കാറുകൾക്കായി എപ്പോഴും വലിയ ഡിമാൻഡ് ഉണ്ടായിട്ടുണ്ട്. നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, മികച്ച മൈലേജ് നൽകുന്ന കാറുകൾ ഉപഭോക്താക്കൾക്ക് മികച്ച ഓപ്ഷനായിരിക്കും. ഇന്ത്യൻ വിപണിയിൽ...

മണർകാട് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം ഇന്ന് : വൈകുന്നേരം നാലിന് കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽനിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായെ സ്വീകരിച്ച് മണർകാട്ടേക്ക് ആനയിക്കും.

മണർകാട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സ്വീകരണം നൽകും. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളുടെ...

ജറുസലേമില്‍ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ഏക്കര്‍ വനം കത്തിനശിച്ചു: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജറുസലേം: ഇസ്‌റാഈലില്‍ ജറുസലേം നഗരത്തിനു ചുറ്റും ആളിപ്പടര്‍ന്ന് കാട്ടുതീ. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിനും ടെല്‍...

മുഖ്യമന്ത്രി കുടുംബമായി വിഴിഞ്ഞം സന്ദർശിച്ചത് പ്രോട്ടോകോള്‍ ലംഘനമെന്ന് കെ.മുരളീധരൻ: ഔദ്യോഗിക സന്ദർശനം എങ്കില്‍ സ്ഥലം എം.പിയെയും എം.എല്‍.എയെയും എന്തുകൊണ്ട് അറിയിച്ചില്ല?

തൃശൂർ: വിഴിഞ്ഞം തുറമുഖം യഥാർത്ഥത്തില്‍ പദ്ധതി കൊണ്ടുവന്നത് ഉമ്മൻചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതിസുരക്ഷ മേഖലയില്‍ എങ്ങനെ മുഖ്യമന്ത്രി കുടുംബമായി എത്തി. അത് പ്രോട്ടോകോള്‍ ലംഘനമാണ്. ഔദ്യോഗിക സന്ദർശനം എങ്കില്‍ സ്ഥലം എം.പിയെയും...

സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; 3 ജില്ലകളിൽ യെല്ലോ അലെർട്ട് ; ഇടിമിന്നലിനും 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന്‌ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ  ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട...

അഴിമതി കേസിൽ അറസ്റ്റിലായ റെയ്ഞ്ച് ഓഫീസർക്ക് വനം മന്ത്രിയുടെ സംരക്ഷണം; ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം: അഴിതി കേസിൽ അഴിമതികേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസറെ തിരിച്ചെടുക്കാൻ വനം മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടൽ. ഈ മാസം 30ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് സര്‍വീസ് ആനുകൂല്യം...

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം; എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെ തുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ട് ആഘോഷിക്കുന്നു

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ്‌ ഒന്ന് മെയ് ദിനം അഥവാ തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം...

ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചതോടെ പരിഭ്രാന്തരായി; ബന്ധുക്കളും കൈവിട്ടതോടെ പോലീസിന് മുന്നില്‍ ഹാജരായി സുകാന്തിൻ്റെ മതാപിതാക്കള്‍; ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത് മൊഴിയെടുത്ത് മുന്‍ ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍; സുകാന്തിന്റെ അച്ഛനെയും അമ്മയെയും...

തൃശൂര്‍: തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ്...

പത്തനംതിട്ടയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാൻ കിടന്ന ലിനു രാവിലെ മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി...

‘വേടൻ നാടിന്റെ സ്വത്താണ്, മോഹൻലാലിനും സുരേഷ്ഗോപിക്കും കിട്ടിയ നീതി ലഭിക്കും’; പുലിപ്പല്ല് കേസില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: റാപ്പർ വേടന്റെ പുലിപ്പല്ല് കേസില്‍ നിലപാട് മാറ്റി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പൊതുസമൂഹത്തിന്റെ വികാരം വനം വകുപ്പ് ഉദ്യോഗസ്ഥർ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വേടനെ പോലുളള ഒരു പ്രശസ്തനായ...
- Advertisment -
Google search engine

Most Read