video
play-sharp-fill

Saturday, May 24, 2025

Monthly Archives: May, 2025

നെൽ കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം: ബി ജെപി കുമരകം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.

കുമരകം : നെൽകർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സർക്കാരിന്റെ നടപടിക്കെതിരെ കുമരകം ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു . നെല്ല് സംഭരിച്ചു മാസങ്ങൾകഴിഞ്ഞും ഒട്ടുമിക്ക ബാങ്കുകളും പി.ആർ.എസ് പോലും പിടിക്കുന്നില്ല. വിളഞ്ഞ...

ഇരുപത്തിയൊന്നാമത് ലയൺസ് ഡിസ്ട്രിക്ട് കൺവെൻഷൻ കോട്ടയം ചങ്ങനാശ്ശേരിയിൽ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു.

ചങ്ങനാശേരി: കോട്ടയം. ആലപ്പുഴ ,പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ നടത്തി. സംവിധായകൻ ബ്ലെസ്സി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗവർണർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ...

കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ നിന്നും എക്സൈസ് ഒഴിവാക്കി : റിപ്പോർട്ട് അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചു: കുറ്റപത്രം ഉടൻ സമർപ്പിക്കും.

കൊല്ലം: ഏവരും പ്രതിക്ഷിച്ചത് പോലെ കായംകുളംഎംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ നിന്നും എക്സൈസ് ഒഴിവാക്കി. മൂന്ന് മുതല്‍ ഒൻപത് വരെ പ്രതികളെയാണ് കേസില്‍ നിയമനടപടിയില്‍ നിന്നും ഒഴിവാക്കിയത്. ഇടക്കാല റിപ്പോർട്ട് അന്വേഷണസംഘം...

കോട്ടയം കോടിമതയിൽ ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി: ആർക്കും പരിക്കില്ല.: അപകടം ഇന്നു രാവിലെ

കോട്ടയം :കോടിമതയിൽ നാലുവരിപ്പാതയിൽ ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി. ഇന്നു രാവിലെയാണ് അപകടം.ബാംഗ്ലൂരിൽ നിന്നും തിരുവല്ലക്ക് പോവുകയായിരുന്ന രുക്മ ബസ് ആണ് കോടിമത മനോരമ പ്രിൻ്റിംഗ് യൂണിറ്റിന് എതിർവശത്തുള്ള റോഡിൽ അപകടത്തിൽപ്പെട്ടത്.. കാരണം വ്യക്തമല്ല. അപകടത്തിൽ ആർക്കും...

തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച്‌ ആശമാര്‍; രാപകല്‍ സമരം തുടരുമെന്ന് സമരസമിതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച്‌ ആശാ വർക്കർമാ‌ർ. പ്രവർത്തകർക്ക് ഇളനീർ നല്‍കി കൊണ്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. രാപകല്‍ സമരത്തിന്റെ 81 -ാം ദിവസമായ ഇന്ന് വിവിധ തൊഴിലാളി...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി; ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെ‌ടുത്തത്; ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് 2 സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ...

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്  മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെ‌ടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച്...

കൈക്കൂലി കേസിൽ സ്വപ്നക്ക് കൂടുതൽ കുരുക്ക്; കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് പരിശോധന; ഓഫീസിലെ മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് പരിശോധന. ഇന്നലെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ കൈക്കൂലി കേസിൽ പിടികൂടിയതിന് പിന്നാലെയാണ് വിജിലന്‍സിന്‍റെ പരിശോധന. ഓഫീസിലെ മുഴുവൻ രേഖകളും...

പഹൽഗാമിൽ വെടിയേറ്റു മരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റ്.

കുടയംപടി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് പിടഞ്ഞു വീണ് മരിച്ച നിരപരാധികളായ സഹോദരങ്ങൾക്ക് ആദര സൂചകമായി കുടയംപടി വ്യാപാരി...

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കയറുപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊന്ന കേസ്; ഭാര്യയെ വെറുതെ വിട്ട് കോടതി

കൊല്ലം: ഭ‌ർത്താവിനെ പ്ലാസ്റ്റിക് കയറുപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി കേസില്‍ ഭാര്യയെ വെറുതെ വിട്ടു. ഭർത്താവ് ഉറങ്ങിക്കിടന്നപ്പോൾ ആണ് കൊല നടത്തിയത്. കൊട്ടാരക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി റീനാ ദാസിന്റേതാണ്...

ഇന്ത്യ-പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ; നാവിഗേഷൻ സിഗ്നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്; പാക്കിസ്ഥാൻ്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം

ദില്ലി: ഇന്ത്യ-പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷൻ സിഗ്നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. നേരത്തെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ...
- Advertisment -
Google search engine

Most Read