video
play-sharp-fill

അമിത ജോലി സമ്മർദ്ദം; ഐടി സ്ഥാപനത്തിലെ എഞ്ചിനീയറായ യുവാവ് കഞ്ഞിക്കുഴിയിലെ സ്കൈലൈൻ ഫ്ളാറ്റിൽ നിന്നും ചാടി ; മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ

കോട്ടയം: അമിത ജോലി സമ്മർദം മൂലം എഞ്ചിനീയറായ യുവാവ് കഞ്ഞിക്കുഴിയിലെ ഫ്ളാറ്റിൽ നിന്നും ചാടി മരിച്ചു. എറണാകുളത്ത് സ്വകാര്യ ഐ ടി കമ്പനിയിലെ എഞ്ചിനീയറായ മുട്ടമ്പലം സ്കൈലൈൻ ഫ്ളാറ്റിൽ ജേക്കബ് തോമസിനെയാണ് ഫ്ലാറ്റിൽ നിന്നും ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് […]

കെഎസ്‌ആര്‍ടിസിയില്‍ ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാൻ സെൻസര്‍ ക്യാമറ; ഡ്രൈവര്‍ ഉറക്കത്തിലോ അശ്രദ്ധയിലോ ആണെങ്കില്‍ ക്യാമറ മുന്നറിയിപ്പുകള്‍ നല്‍കും; ആദ്യം ക്യാമറകള്‍ സ്ഥാപിക്കുന്നത് ദീർഘദൂര ബസുകളിൽ

കൊച്ചി: ഡ്രൈവർമാർ ഉറങ്ങിപ്പോയി അപകടങ്ങള്‍ സംഭവിക്കാതിരിക്കാൻ കെഎസ്‌ആർടിസി ബസുകളില്‍ സെൻസർ കാമറകള്‍ സ്ഥാപിക്കുന്നു. ദീർഘദൂര ബസുകളിലാണ് ആദ്യം ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഘട്ടം ഘട്ടമായി മറ്റു ബസുകളിലും സൗകര്യം വരും. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്നതിനാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതുവഴി അപകടങ്ങള്‍ തടയാനാണ് കേരള […]

‘ഒറ്റ ചാർജിൽ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പിടിക്കാം’; ഇതാ പുതിയ ഹ്യൂണ്ടായി കാർ; 2026 ഹ്യുണ്ടായി അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റിന്റെ 5 പ്രധാന വിശദാംശങ്ങൾ അറിയാം..!

2025 ലെ സിയോൾ മോട്ടോർ ഷോയിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തയ ഹ്യുണ്ടായി അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റ് വലിയ തോതിൽ വാഹന ലോകത്തിന്‍റെ ശ്രദ്ധ ആകർഷിച്ചു. 2026 ഹ്യുണ്ടായി അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റിന്റെ 5 പ്രധാന വിശദാംശങ്ങൾ ഇതാ. സ്പോർട്ടി ഡിസൈൻ മുതൽ, […]

ചങ്ങനാശ്ശേരി മൈത്രി നഗറിൽ വീട്ടിൽ വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവതി പിടിയിൽ

കോട്ടയം : ചങ്ങനാശ്ശേരി മൈത്രി നഗറിൽ  വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. സംഭവത്തിൽ ചാന്നാനിക്കാട് കൊച്ചുപറമ്പിൽ വീട്ടിൽ ശാന്തി കെ ചന്ദ്രൻ (35) എന്ന യുവതിയെ പോലീസ് പിടികൂടി. ഇവരുടെ ഉടമസ്ഥതയിലുള്ള നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ ബാത്ത് […]

‘കമ്പനിയെ നശിപ്പിക്കാൻ ശ്രമം, കമ്പനിക്ക് ഇതില്‍ യാതൊരു പങ്കുമില്ല; മുൻ ജീവനക്കാരനെതിരെ കേസ് കൊടുക്കും’; പ്രതികരിച്ച്‌ തൊഴില്‍ പീഡന വീഡിയോയിലെ യുവാക്കള്‍

കൊച്ചി: തൊഴില്‍ പീഡനമെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ചതാണെന്ന നിലപാട് ആവർത്തിച്ച്‌ കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർ. ഇന്നലെ പ്രചരിച്ച വിവാദ വീഡിയോയിലുണ്ടായിരുന്ന യുവാക്കളാണ് ഇപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. സ്ഥാപനത്തില്‍ മുൻപുണ്ടായിരുന്ന ജീവനക്കാരനായ മനാഫ്, ജനറല്‍ മാനേജറോട് പക വീട്ടാനാണ് മുൻപെടുത്ത […]

തുടരെ തുടരെ ജലദോഷവും പനിയും വരാറുണ്ടോ? എത്ര നാളുകൂടിയാണ് നിങ്ങള്‍ ടൂത്ത് ബ്രഷ് മാറ്റുന്നതെന്ന് ഒന്ന് ചിന്തിച്ച്‌ നോക്കൂ

കോട്ടയം: നമ്മുടെ വ്യക്തിശുചിത്വ ശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ടൂത്ത് ബ്രഷിങ്. നാം ബ്രഷ് ചെയ്യുമ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്രഷിന്റെ ബ്രസ്സില്‍സ് തേഞ്ഞു നശിക്കും. വിവിധ തരം മോഡലുകളില്‍ ഇന്ന് ടൂത്ത് ബ്രഷ് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ […]

പോലീസിനെ ഭയന്ന് വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ച് കുറുവാ സംഘം ; അന്തംവിട്ട് പോലീസ്; പാല രാമപുരത്ത് റിട്ട. എസ്ഐയുടെ വീട്ടിൽ നടന്ന മോഷണത്തിലെ പ്രതിയെ തേടി എത്തിയ പോലീസ് ആണ് സംഘം സിസിടിവിയിലൂടെ നിരീക്ഷിക്കുന്നുവെന്ന വിവരം കണ്ടെത്തിയത്

കോട്ടയം:  പൊലീസിനെ ഭയന്നു വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ച കുറുവ സംഘത്തെക്കണ്ട് അന്തംവിട്ടിരിക്കുകയാണ് ജില്ലയിലെ പൊലീസ്. തേനി കാമാക്ഷിപുരത്തെ വീടുകൾക്കു ചുറ്റും കുറുവ സംഘം സിസിടിവി സ്ഥാപിച്ചത് പൊലീസിന് മനസ്സിലായത് സംഘത്തിലെ ഒരാളെ പിടിക്കാൻ അവിടെ എത്തിയപ്പോഴാണ്. പാലാ രാമപുരത്തു റിട്ട. […]

എന്നും തയ്യാറാക്കുന്ന ദോശയില്‍ നിന്നും അല്പം വ്യത്യസ്തമായി ഒരു ദോശ തയ്യാറാക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന മുട്ട ദോശ റെസിപ്പി ഇതാ

കോട്ടയം: എന്നും തയ്യാറാക്കുന്ന ദോശയില്‍ നിന്നും അല്പം വ്യത്യസ്തമായി ഒരു ദോശ തയ്യാറാക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന മുട്ട ദോശ റെസിപ്പി. ആവശ്യമായ ചേരുവകള്‍ ദോശമാവ്- 3 കപ്പ് കാരറ്റ്- 3 എണ്ണം ഉള്ളി- 8 എണ്ണം പച്ചമുളക്- 2 എണ്ണം […]

അത്യാഡംബര വിമാനം ജി600 സ്വന്തമാക്കി പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി രവിപിള്ള; വില 650 കോടി; ഒറ്റപ്പറക്കലിന് 12200 കീ.മീ ദൂരം പോകാം;14 ന് വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തും

കോട്ടയം∙ പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി രവിപിള്ള അത്യാഡംബര വിമാനമായ ജി600 സ്വന്തമാക്കി. 14ന് വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തും. യുഎസിലെ ഡാലസിൽ അത്യാഡംബര വിമാന നിർമാണ കമ്പനിയായ ഗൾഫ് സ്ട്രീം എയ്റോ സ്പേസ് നിർമിച്ച വിമാനത്തിന് 650 […]

ഒരു മികച്ച ജോലിയാണോ ആവശ്യം? എങ്കിൽ ഈ അവസരങ്ങളൊന്നു നോക്കൂ, നിങ്ങൾ തേടുന്ന ജോലി ഇതിലുണ്ട്! പഠിച്ചിറങ്ങിയവർക്ക് അപ്രന്റിസ് അവസരവുമുണ്ട്; അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉടനെ അപേക്ഷിക്കൂ; തസ്തികകളും യോഗ്യതകളും ചുവടെ

ഒരു മികച്ച ജോലിയാണോ ആവശ്യം? എങ്കിൽ ഈ അവസരങ്ങളൊന്നു നോക്കൂ, നിങ്ങൾ തേടുന്ന ജോലി ഇതിലുണ്ട്! പഠിച്ചിറങ്ങിയവർക്ക് അപ്രന്റിസ് അവസരവുമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉടനെ അപേക്ഷിക്കൂ. തസ്തികകളും യോഗ്യതകളും ചുവടെ; അസി. എക്സിക്യൂട്ടീവ് കേരള ഹെൽത്ത് റിസർച് ആൻഡ് […]