Wednesday, February 25, 2026

Monthly Archives: April, 2025

സുപ്രിം കോടതി ഇടപെടലിലൂടെ തമിഴ്‌നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത പത്ത് ബില്ലുകള്‍ നിയമമായി: ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തില്‍ തന്നെ അസാധാരണ നടപടി

ഡല്‍ഹി: തമിഴ്‌നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത പത്ത് ബില്ലുകള്‍ നിയമമായി. ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തില്‍ തന്നെ അസാധാരണ നടപടിയാണ് ഉണ്ടാവുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാടിന്റെ തീരുമാനമുണ്ടായത്. ഏപ്രില്‍ 11നാണ് 10 നിയമങ്ങള്‍ സംസ്ഥാന ഗസറ്റില്‍...

അഭിഭാഷകൻ പിജി മനുവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിൽ

കൊല്ലം: അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല.  

റോഡിൽ കുഴഞ്ഞുവീണു മരിച്ച വയോധികനെ രക്ഷപ്പെടുത്താൻ ശ്രമിക്കാത്തതിന്റെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വഴിയാത്രക്കാരായ 10 പേർക്കെതിരേ കേസ്: പിന്നീട് സംഭവിച്ചത് ഇങ്ങനെ

ഡൽഹി: മനുഷ്യസമൂഹത്തില്‍ രണ്ടുതലത്തിലാണ് നിയമങ്ങള്‍ പ്രവർത്തിക്കുന്നത്. ലിഖിതമായ നിയമങ്ങളും അലിഖിതമായ നിയമങ്ങളുമാണ് അവ. പുതിയ അതിർവരമ്പുകള്‍ക്ക് അനുസരിച്ച്‌ ഒരു രാജ്യം രൂപീകരിക്കപ്പെടള്‍. ആ ദേശത്തെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത്യേകതകളെ കൂടി ഉള്‍പ്പെടുത്തി ഉണ്ടാക്കുന്നതാണ് ലിഖിതമായ...

ന്യൂജെൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയൻ; പ്രാര്‍ത്ഥന ചടങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ യുവ പാസ്റ്റർ പിടിയിൽ; കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ പിടികൂടിയത് മൂന്നാറിൽനിന്ന്

ചെന്നൈ: പോക്സോ കേസ് പ്രതിയായ യുവ പാസ്റ്ററെ മൂന്നാറിൽ നിന്ന് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ്‌ (37) ആണ്‌ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ടു...

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി

കോട്ടയം: ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായി എരുമേലിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി. 2013 ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പുനരധിവാസം നിയമം(എല്‍എആര്‍ആര്‍) പ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍...

മനസാക്ഷിയില്ലാത്ത മന്ത്രിയാണ് സജി ചെറിയാൻ, പ്രളയകാലത്ത് മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വെച്ച് സഹായിച്ചതാണ്, ഒരു ജീവനും പൊലിയരുതെന്ന് ആഗ്രഹിച്ചാണ് ചെങ്ങന്നൂരിൽ പോയത്, തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചപ്പോള്‍ മന്ത്രി തിരിഞ്ഞുനോക്കിയില്ല, വോട്ട് ചെയ്ത്...

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍. മനസാക്ഷിയില്ലാത്ത മന്ത്രിയാണ് സജി ചെറിയാനെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പറഞ്ഞു. പ്രളയകാലത്ത് സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരില്‍ പോയി...

അപൂർവതകളുടെ ഇരട്ട സഹോദരിമാർ: എൽ കെ ജി മുതൽ പി.ജി വരെ ഒരേ ബഞ്ചിൽ: അക്ഷതയും അക്ഷയയും ഇപ്പോൾ ഒരേ സ്ഥാപനത്തിൽ ജോലി.

കാസർകോട്: ഇരട്ടക്കുട്ടികളെ കുറിച്ചും അവരുടെ വാർത്തകളുമൊക്കെ ഇടയ്ക്കു വൈറലാവുക പതിവാണ്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ ഇരട്ട കുട്ടികളാണിവർ. ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ തുടങ്ങി. എൽകെജി മുതൽ പിജി വരെ ഒരേ ക്ലാസിൽ തന്നെ ഇരുന്നു...

പളളിവേട്ട, ആറാട്ട് ചടങ്ങുകളിലെ ശ്രദ്ധേയ സാന്നിധ്യം; ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട നന്ദിനി ചരിഞ്ഞു

തൃശൂർ: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അന്ത്യം. പ്രായാധിക്യത്താല്‍ അവശതയിലായിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ .വി കെ വിജയന്‍, ഭരണ സമിതി അംഗം...

ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരും, ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ ഇപ്പോഴൊന്നും പറയാനാാവില്ല, പിണറായിസത്തെ തകര്‍ക്കാനാണ് ഇത്രയും റിസ്ക്കെടുത്ത് എംഎൽഎ സ്ഥാനമടക്കം രാജിവെച്ചതെന്ന് പി വി അൻവർ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ്...

യേശുക്രിസ്തുവിനെ ജറുസലേമിലേക്ക്‌ വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കലിൽ ക്രൈസ്തവർ ഇന്ന് ഓശാന തിരുന്നാൾ ആചരിച്ചു.

കോട്ടയം: പീഡാനുഭവ വാരത്തിന്‌ തുടക്കം കുറിച്ചുകൊണ്ട് ക്രെെസ്തവ ദൈവാലയങ്ങളിൽ ഓശാന ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും ആരംഭിച്ചു. ലോക രക്ഷിതാവായ യേശുക്രിസ്തുവിനെ ജറുസലേമിലേക്ക്‌ വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാനതിരുന്നാൾ. ക്രിസ്തു ദേവന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍...
- Advertisment -
Google search engine

Most Read