കോട്ടയം: എരുമേലി- ശബരിമല പാതയില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയർ തകർത്ത് മറിയുകയായിരുന്നു.
ഒരാള്‍ മരിച്ചു. സംഭവത്തില്‍...
ശ്വാസകോശത്തെ പ്രധാനമായി ബാധിക്കുന്ന ബാക്ടീരിയല്‍ അണുബാധയാണ് ക്ഷയരോഗം അഥവാ ട്യൂബര്‍കുലോസിസ്. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവയവങ്ങള്‍ക്കും ടിബി വരാവുന്നതാണ്. ശ്വാസകോശത്തില്‍ ക്ഷയരോഗം ബാധിച്ചിരിക്കുന്ന രോഗി തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും സംസാരിക്കുമ്പോഴും വായുവിലേക്ക് എത്തുന്ന...
കോട്ടയം: ന്യൂഡല്‍ഹിയിലെ ജവാഹർ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) സ്കൂള്‍ ഓഫ് ബയോടെക്നോളജി (എസ്ബിടി) ജൂണ്‍ രണ്ടുമുതല്‍ 13 വരെ നടത്തുന്ന ജിനോമിക് എൻജിനിയറിങ് ആൻഡ് മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് സമ്മർ സ്കൂളിലേക്ക് ഇന്റേണ്‍ഷിപ്പിന്...
കാഞ്ഞിരപ്പള്ളി : മുപ്ലി വണ്ടുകളുടെ ശല്യം ജനജീവിതം ദുസഹമാക്കുന്നു." ലൈ പ്രോപ്സ് കോർട്ടി കോളിഡ് " എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഷഡ്പ ദയിനത്തിൽപ്പെട്ട കറുത്ത വണ്ടുകളാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ക്രമാതീതമായി പെരുകിയത്.
സന്ധ്യയായതോടെ...
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയാണ് നിഷാ സാരംഗിന് കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവാണ് നിഷ. ഉപ്പും മുളകുമായി...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, ശരീരക്ഷതം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് ശകാരങ്ങൾ ലഭിക്കാം. സർക്കാരിൽ നിന്ന് പ്രതികൂലഫലയോഗം കാണുന്നു.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി,...
കൊച്ചി: മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിഎംആര്‍എൽ- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ...
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയതിനെ തുടർന്ന് മരിച്ച പെൺമക്കളുടെയും ആത്മഹത്യ ചെയ്ത അമ്മ താരയുടെയും പോസ്റ്റ്മോർട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇന്നലെ വൈകിട്ടാണ് ഒന്നര വയസ്സുകാരി...