കോഴിക്കോട്: കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ സീലംപൂര്‍ താലൂക്ക് സ്വദേശിയായ മൊഹനീസ് അജം (42) ആണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നാദാപുരം എക്സൈസ് നടത്തിയ...
തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍.
ശ്രീവിദ്യയുടെ വില്‍പത്രം തന്റെ പേരിലാണെങ്കിലും അതില്‍ നിന്ന് ഒരു മൊട്ടുസൂചി പോലും താന്‍ എടുത്തിട്ടില്ല എന്നാണ് ഗണേഷ്...
ദില്ലി: ഷവോമി അവരുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്‌മി എ5 ഇന്ത്യയില്‍ പുറത്തിറക്കി. 6499 രൂപ മുതലാണ് റെഡ്‌മി എ5 മൊബൈല്‍ ഫോണിന്‍റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത്. 120 ഹെര്‍ട്‌സ് ഡിസ്‌പ്ലെ, 5200...
ഡൽഹി: ഹൈവേ ടോള്‍ പിരിവ് സംവിധാനത്തില്‍ മാറ്റത്തിന് തയ്യാറെടുത്ത് ഇന്ത്യ. മെയ് ഒന്ന് മുതല്‍ ജിപിഎസ് അധിഷ്ഠിത ടോളിംഗ് സംവിധാനം നിലവില്‍ വരും.
നിലവിലുള്ള ഫാസ്ടാഗ് രീതിക്ക് പകരമായി കാര്യക്ഷമത വർദ്ധിപ്പിക്കുക, തിരക്ക് കുറയ്ക്കുക,...
തിരുവനന്തപുരം: വരുന്ന മണ്‍സൂണില്‍ ഇന്ത്യയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സാധാരണയേക്കാള്‍ കുറവ് മഴ ലഭിക്കാന്‍ കാരണമായ എല്‍ നിനോ സാഹചര്യം ഇത്തവണ ഉണ്ടാവില്ലെന്നും കാലാവസ്ഥ...
പാലക്കാട്: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസില്‍ തീർപ്പ് ആവശ്യപ്പെട്ട് ഗായിക നഞ്ചമ്മ പാലക്കാട് ജില്ലാ കളക്‌ടറെ കണ്ടു.
നഞ്ചമ്മ ജില്ലാ കളക്‌ടർക്ക് രേഖാമൂലം പരാതി സമർപ്പിക്കുകയും ചെയ്‌തു. നഞ്ചമ്മയുടെ ഭൂമി തന്നെയാണതെന്ന് കണ്ടെത്തിയിട്ടും വീണ്ടും...
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു. ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്താണ് കഴിഞ്ഞ ദിവസം കണ്ണില്ലാത്ത ക്രൂരത.
നായയുടെ ശരീരത്തിൽ പത്തോളം മുറിവുകളാണ് ഉണ്ടായിരുന്നത്. അനിമൽ റെസ്ക്യൂ ടീമിൻ്റെ സംരക്ഷണത്തിലായിരുന്നു നായ.
ഉടമ...
ഡൽഹി: പ്രപഞ്ചത്തില്‍ ജീവനുണ്ടെന്ന് കണ്ടെത്തിയിരിക്കുന്ന ഒരോയൊരു ഗ്രഹമാണ് നമ്മുടെ ആവാസകേന്ദ്രമായ ഭൂമി. ജീവനും പ്രകൃതി പ്രതിഭാസങ്ങളും ഉണ്ടാകാൻ കാരണമായ അനുകൂല സാഹചര്യങ്ങളുള്ള ഭൂമി പക്ഷെ ഒരുകാലത്ത് പാടേ നശിക്കും എന്ന് ഏതാണ്ട് കണക്കുകൂട്ടി...
മുണ്ടക്കയം : വണ്ടൻപതാലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
മുണ്ടക്കയം സ്വദേശികളായ സ്വദേശികളായ അഖിൽ, അരുൺ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.