‘വീടിൻ്റെ അടുത്തുള്ള ചേട്ടൻമാർ കഞ്ചാവ് ഇടയ്ക്കൊക്കെ വലിക്കാൻ തന്നിരുന്നു; പിന്നീട് അങ്ങോട്ട് ചോദിച്ചു വാങ്ങാൻ തുടങ്ങി; കാശില്ലാതെ വന്നതോടെ വീട്ടിൽനിന്നോ ആരോടേയും അടുത്ത് നിന്നോ കടമെടുക്കും; അല്ലെങ്കിൽ ക്രൈം ചെയ്യും; നേരത്തെ ഒരു കേസുണ്ടായിരുന്നു;സിന്തറ്റിക് ലഹരിയാണ് ജീവിതം തകർത്തത്; വെളിപ്പെടുത്തലുമായി യുവാവ്
തൃശൂർ: വീടിൻ്റെ അടുത്തുള്ള ചേട്ടൻമാർ കഞ്ചാവ് ഇടക്കൊക്കെ വലിക്കാൻ തന്നിരുന്നുവെന്നും അങ്ങനെയാണ് ലഹരി ഉപയോഗിച്ച് തുടങ്ങിയതെന്നും തൃശൂരിലെ ലഹരിക്കടിമയായ യുവാവ് ഷഹബാസ്. പിന്നീട് അങ്ങോട്ട് ചെന്ന് ലഹരി ചോദിക്കാൻ തുടങ്ങി. പണം വേണമെന്ന് ആവശ്യപ്പെടുമ്പോൾ അമ്മയറിയാതെ വീട്ടിൽ നിന്ന് കാശെടുത്ത് ലഹരി […]