നിങ്ങൾക്ക് പതിവായി തലവേദന വരുന്നുണ്ടെങ്കിൽ ഒരിക്കലും അതിനെ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സ്ട്രെസ് തലവേദനയിൽ തുടങ്ങി മാരകമായ പല രോഗങ്ങളുടെയും ലക്ഷണങ്ങളായിവരെ തലവേദന പ്രത്യക്ഷപ്പെടാം.
മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നതിന്റെ പാർശ്വഫലമായും തലവേദന പ്രത്യക്ഷപ്പെടാം....
കൊച്ചി: സ്ത്രീകള്‍നല്‍കുന്ന ലൈംഗികാതിക്രമ പരാതികളെല്ലാം സത്യമാകണമെന്നില്ലെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഹൈക്കോടതി. സ്ത്രീയായതിനാൽ അവർ പറയുന്നതെല്ലാം വേദവാക്യമാകണമെന്നില്ലെന്നും കോടതി വ്യക്തമാക്കി. വ്യാജപരാതിയാണ് ഉന്നയിച്ചതെന്ന് ബോധ്യമായാല്‍ പരാതിക്കാരിക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍...
കൊട്ടാരക്കര: എം.സി റോഡില്‍ വാളകം പൊലിക്കോട് ജംഗ്ഷനില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സമീപമുള്ള തോട്ടിലേക്ക് ചരിഞ്ഞു.
തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഗരുഡ സര്‍വീസും എതിരെ കോളേജ് വിദ്യാര്‍ഥികളുമായെത്തിയ ടൂറിസ്റ്റ് ബസുമാണ്...
കാസര്‍കോട്: കാസര്‍കോട് വാട്സ്ആപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്.
കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ്...
കൊച്ചി: ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ 'സൗജന്യ യാത്ര' എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ വന്നു.
എങ്കിലും ഭൂരിപക്ഷം ഓട്ടോകളിലും സ്റ്റിക്കർ പതിപ്പിച്ചിട്ടില്ല.
മീറ്റർ ഇട്ട് തന്നെയാണ് ഓട്ടോ...
കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി കഞ്ചാവ് കടത്തിയെന്ന കേസില്‍ യുവാവിന് തടവും പിഴയും.
04.022 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ ബത്തേരി മൈതാനിക്കുന്ന് പട്ടേല്‍ വീട്ടില്‍ ഷിയാസ് പാട്ടേലി(26)നെയാണ് മൂന്ന് വര്‍ഷം തടവിനും കാല്‍ ലക്ഷം...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച്...
പലപ്പോഴും എളുപ്പത്തിന് വേണ്ടിയും, അല്ലെങ്കിൽ മഴക്കാലത്തും പലരും ചെയ്യുന്ന ഒരു കാര്യമാണ് നനഞ്ഞ തുണികള്‍ അകത്തിട്ട് ഉണക്കിയെടുക്കുകയെന്നത്. വീടിന് പുറത്ത് തുണി ഉണക്കാന്‍ സൗകര്യമില്ലാത്തവര്‍ പലപ്പോഴും വീടിനുള്ളില്‍ തന്നെ നനഞ്ഞ തുണികള്‍ ഉണങ്ങാനായി...
തിരുവനന്തപുരം: ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ഇരുപത് ദിവസങ്ങൾ പിന്നിട്ടു. സമരസമിതി നേതാക്കൾക്കെതിരായ വ്യക്തിഗത അധിക്ഷേപങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
സി ഐ ടി യു സ്ഥാന വൈസ് പ്രസിഡന്‍റ് പി...