ചങ്ങനാശേരി: വാഹന നികുതി കുടിശിക ഇളവുകളോടെ അടച്ചു തീര്‍ക്കാനും നിയമ നടപടിയില്‍ നിന്നു ഒഴിവാകാനും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 29 ന് അവസാനിക്കും.
2020 മാര്‍ച്ച് 31 ന് മുന്‍പുള്ള...
കൊച്ചി: സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന്റെ എറണാകുളം റെയ്ഞ്ച് ആസ്ഥാനം ശനിയാഴ്ച തേവരയില്‍ തുറക്കുമ്ബോള്‍ പരസ്യമാകുന്നത് 'അയ്യപ്പനും കോശിയും' സിനിമയിലേതുപോലുള്ള ഒരു വാശിയുടെ കഥയാണ്.
വെറും ഇരുപത്തി അയ്യായിരം രൂപ അടയ്ക്കാനുള്ള നോട്ടീസിന് മറുപടിയായി കോടികള്‍...
കോട്ടയം: ഊണിനൊപ്പം കഴിക്കാൻ ഒരു മീൻ തോരൻ ഉണ്ടാക്കി നോക്കിയാലോ?
കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന നല്ല നത്തോലി തോരൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
നത്തോലി/ചൂട: ആവശ്യത്തിന്
തേങ്ങ അരച്ചത്; ഒന്നര കപ്പ്
കുഞ്ഞുള്ളി: 8 എണ്ണം
ഗ്രാമ്ബൂ, വെളുത്തുള്ളി; 3...
സിയോള്‍: കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസിലെ താരമായ ജിന്നിനെ ചുംബിച്ച സ്‌ത്രീക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്.
പൊതുപരിപാടിക്കെത്തിയ ഗായകനെ അനുവാദമില്ലാതെ കവിളില്‍ ചുംബിച്ച 50കാരിയെ ചോദ്യം ചെയ്യാനായി കൊറിയൻ പൊലീസ് വിളിപ്പിച്ചുവെന്നാണ് വിവരം. ജപ്പാൻകാരിയായ സ്‌ത്രീ...
മണ്‍റോത്തുരുത്ത് : ആത്മഹത്യ ശ്രമത്തിൽ നിന്ന് രക്ഷിച്ചയാളെ ഇരുപതുകാരൻ കുത്തിക്കൊലപ്പെടുത്തി.
മദ്യലഹരിയില്‍ റെയിൽ വേ ട്രാക്കിൽ കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ 20-കാരനായ കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്ബില്‍ അമ്ബാടിയെ രക്ഷിച്ച് വീട്ടിലെത്തിച്ച കിടപ്രം...
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്.
കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍...
എറണാകുളം : പറവൂരിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ
ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ അക്രമാസക്തനായി. മൂത്തകുന്നം പത്മനാഭൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.
ആദ്യം ഒരു പെട്ടി ഓട്ടോറിക്ഷ ആക്രമിച്ച് തകർത്തു. നിയന്ത്രണം വിട്ട ഓട്ടോ അതുവഴി വന്ന...
കൊച്ചി: സിനിമാ പ്രൊമോഷന് ചിത്രത്തിലെ നായിക സഹകരിക്കുന്നില്ലെന്ന വിമർശനവുമായി സംവിധായകൻ ദീപു കരുണാകരൻ.
തന്റെ പുതിയ ചിത്രമായ മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ എന്ന ചിത്രത്തിലെ നായിക അനശ്വര രാജനെതിരെയാണ് സംവിധായകൻ ആരോപണം...