video
play-sharp-fill

Tuesday, June 3, 2025

Monthly Archives: March, 2025

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിക്കാൻ തലസ്ഥാന നഗരിയിൽ ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിൽ തീ പകർന്നു; നിവേദ്യം ഉച്ചയ്ക്ക് 1.15 ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ...

‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’; ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രലും ലക്ഷ്മി സിൽക്സും കോട്ടയം ജില്ല ആശുപത്രിയും ചേർന്ന് ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം ജില്ലാ ആശുപത്രിയും ലക്ഷ്മി സിൽക്സും, ലയൺസ് ക്ലബ്‌ ഓഫ് കോട്ടയം സെൻട്രലും ചേർന്ന് 30 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്കായി ക്യാൻസർ ബോധവൽക്കരണ ക്ലാസും സൗജന്യ രോഗം നിർണയ ക്യാമ്പും സംഘടിപ്പിച്ചു.   കോട്ടയം...

വിഴിഞ്ഞത്ത് കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ജീവനൊടുക്കിയത് മക്കളെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ മനംനൊന്ത്; ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരെ പരാതിയുമായി സഹോദരൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ഇബി ഉദ്യാഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെക്കെതിരെ പരാതി നൽകി സഹോദരൻ. മുല്ലൂർ വിരാലിവിള റോഡരികത്ത് വീട്ടിൽ ബിമൽകുമാറി (46) നെയാണ് തിങ്കളാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം വീട്ടിൽ...

പിഎംഎവൈ അർബൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ഗുണഭോക്താക്കൾ വീടിനുമുന്നിൽ ലോഗോ പതിക്കണമെന്ന ആവശ്യം പിൻവലിക്കണം; തടഞ്ഞ് വെച്ചിരിക്കുന്ന 687 കോടി രൂപ വേഗം അനുവദിക്കണം; കേന്ദ്രമന്ത്രിയെ കണ്ട് മന്ത്രി എംബി രാജേഷ്

ദില്ലി: കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. ഏപ്രിലിൽ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി’ ശുചിത്വ കോൺക്ലേവിലേക്കും, മെയ് മാസത്തിൽ കൊച്ചിയിൽ...

സൈബര്‍ ക്രിമിനല്‍, തീവ്രവാദ-ലഹരിമരുന്ന് സംഘങ്ങള്‍ക്കായി ക്രിപ്റ്റോകറന്‍സി തട്ടിപ്പ്; ഇന്റർപോള്‍ തേടുന്ന അമേരിക്കൻ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: അമേരിക്കൻ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ. ഇന്റർപോള്‍ തേടുന്ന അലക്സാസ് ബേസിയോകോവ് ആണ് പിടിയിലായത്. സിബിഐയുടെ നിർദേശപ്രകാരം കേരള പൊലീസാണ് പ്രതിയെ വർക്കലയിൽ വച്ച് പിടികൂടിയത്. അമേരിക്കയിലെ സാമ്പത്തിക കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. കോടതി...

ലഹരിക്കച്ചവടത്തിന്‍റെ കേന്ദ്രമായ കടക്കെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ല, നഗരത്തിലെ ലഹരി കച്ചവടത്തിന് ചെയർപേഴ്സണും കൂട്ടാളികളും സഹായം ചെയ്യുന്നു; ആരോപണവുമായി സിപിഎം കൗൺസിലർ രംഗത്ത്

പത്തനംതിട്ട: അടൂർ നഗരസഭ ചെയർപേഴ്സനെതിരെ ആരോപണവുമായി സിപിഎം കൗൺസിലർ രംഗത്ത്. അടൂർ നഗരത്തിലെ ലഹരി കച്ചവടത്തിന് ചെയർപേഴ്സണും കൂട്ടാളികളും സഹായം ചെയ്യുന്നു എന്നാണ് ആരോപണം. ലഹരിക്കച്ചവടത്തിന്‍റെ കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നും...

കാനഡയുടെ തിരിച്ചടി ; 20 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ച് കാനഡ

20 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ അധിക തീരുവ പ്രഖ്യാപിച്ചു. കനേഡിയൻ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് അമേരിക്കൻ നികുതി ചുമത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച കാനഡ 29.8 ബില്യണ്‍ കാൻ ഡോളർ (20.7...

നിയമസഭ ആയാലും ചാനൽ ചർച്ചയായാലും ചോദ്യങ്ങൾക്ക് പരിഹാസം, പുച്ഛം, കുയുക്തി എന്നിവയല്ലാതെ മറുപടിയില്ല, ചോദ്യം ചോദിക്കുമ്പോൾ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനൽ ചർച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ ? ഫെയ്സ്ബുക്ക്...

തിരുവനന്തപുരം: നിയമസഭ ആയാലും ചാനൽ ചർച്ചയായാലും ചായക്കട ചർച്ചയായാലും ചോദ്യത്തിന് ഉത്തരം തരാൻ പറ്റണമെന്ന് വ്യവസായ മന്ത്രി പി രാജീവിനോട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ചോദ്യം ചോദിക്കുമ്പോൾ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനൽ ചർച്ച...

ചേർത്തലയിൽ സ്വകാര്യബസ്സിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത ലഹരി ഉല്പ്പന്നങ്ങളുടെ വിൽപ്പന; ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്ത് പോലീസ്

ചേർത്തല: സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത ലഹരി ഉൽപന്നങ്ങളുടെ വിൽപന കണ്ടെത്തിയ സംഭവത്തിൽ പരിശോധന ശക്തമാക്കുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന ബസിൽ...

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഓഫീസിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്വയം വെടിവെച്ച് ജീവനൊടിക്കിയതെന്നാണ് പ്രാഥമിക നിഗമനം

തിരുച്ചിറപ്പള്ളി: പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ഭെൽ) മുതിർന്ന ഉദ്യോഗസ്ഥനെ ഓഫീസിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ മാനേജറായ എം ഷൺമുഖത്തെയാണ് (50) തിരുച്ചിറപ്പള്ളിയിലെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ...
- Advertisment -
Google search engine

Most Read