video
play-sharp-fill

Sunday, June 1, 2025

Monthly Archives: March, 2025

ആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ 5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു; വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ്

കായംകുളം: ആലപ്പുഴയിൽ നടന്ന എക്സൈസ് റെയ്ഡിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പുന്നപ്ര സ്വദേശിയായ ചന്ദജിത് (24) മയക്കുമരുന്നുമായി പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച്...

ഇതര സംസ്ഥാന തൊഴിലാളിയെ റോഡിൽ തടഞ്ഞുനിർത്തി കത്രിക കാണിച്ച് ഭീഷണിപ്പെടുത്തി പണവും ഡ്രൈവിംഗ് ലൈസൻസും തട്ടിയെടുത്തു; പ്രതിയെ അറസ്റ്റ് ചെയ്ത് കസബ പോലീസ്

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കത്രിക കാണിച്ച് ഭയപ്പെടുത്തി പണം തട്ടിപ്പറിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂളക്കടവ് മേരിക്കുന്നത്ത് പുതിയടത്ത് വീട്ടില്‍ ബെന്നി ലോയിഡിനെയാണ് (45) കസബ പൊലീസ് അറസ്റ്റ്...

പത്തുവർഷം മുമ്പ് കാണാതായ യുവാവിൻ്റേത് കൊലപാതകമെന്ന് സംശയം; കേസിൽ പ്രത്യേക സംഘം അന്വേഷണത്തിന്; ചുമതല കായംകുളം ഡിവൈഎസ്പിക്ക്

ഹരിപ്പാട്: ഹരിപ്പാട് കുമാരപുരത്ത് നിന്ന് പത്ത് വർഷം മുൻപ് കാണാതായ യുവാവിന്റേത് കൊലപാതകമെന്ന് സംശയം. പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. തന്റെ മകനെ ഇല്ലാതാക്കിയവരെ നിയമത്തിന് മുൻപിൽ കോണ്ടുവരണമെന്ന് കാണാതായ രാജേഷിന്റെ അമ്മ പ്രതികരിച്ചു. 2015...

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകരൻ മരിച്ചു

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരൻ മരിച്ചു. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ്...

സുനിത വില്യംസും സംഘവും ഉടൻ ഭൂമിയിലേക്ക്; തീയതി പ്രഖ്യാപിച്ച്‌ നാസ

ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച്‌ വില്‍മോറിന്റെയും ഭൂമിയിലേക്കുളള മടക്കയാത്ര ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ നാസ. അടുത്ത തിങ്കളാഴ്ചയായിരിക്കും ബഹിരാകാശസംഘം ഭൂമിയിലേക്കെത്തുകയെന്ന് നാസ അറിയിച്ചു. പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകിട്ട് 6.35ന് സുനിത...

സംസ്ഥാനത്ത് ഇന്ന് (13/03/2025) സ്വർണ്ണവില ഗ്രാമിന് 55 രൂപ കൂടി 8120 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (13/03/2025) സ്വർണ്ണവില ഗ്രാമിന് 55 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 8120 രൂപ

വീടിന് പുറത്ത് ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കം; അയൽക്കാരുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം

മൊഹാലി: ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലി അയൽക്കാരുമായുള്ള തർക്കത്തിനിടെ ക്രൂര മർദനമേറ്റ യുവ ശാസ്ത്രജ്ഞൻ മരിച്ചു. പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചിൽ (ഐസർ) പ്രൊജക്ട് സയന്റിസ്റ്റായി ജോലി...

ഇടുക്കിയിൽ വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ; കറുത്ത ബാഗുമായി റോഡിൽ നിന്ന യുവാവിനെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കമ്പംമെട്ട് പോലീസ് നടത്തിയ പരിശോധനയിൽ ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കർ (24) ആണ് പിടിയിലായത്. കമ്പംമെട്ട് പോലീസ് അന്യാർതൊളു നിർമലാപുരം ഭാഗത്ത്...

കത്തിക്കയറി സ്വര്‍ണവില, വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍: ഒരു പവന് 64,960 രൂപയായി

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 440 രൂപയാണ് സ്വർണവില കൂടിയത്. ഗ്രാമിന് 55 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 64,960 രൂപയായി. അന്താരാഷ്ട്ര സ്വർണ വില 2944 ഡോളറും, രൂപയുടെ...

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; കാരണം കണ്ടെത്താൻ സാമ്പിൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച് ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ...
- Advertisment -
Google search engine

Most Read