കോട്ടയം : കോട്ടയം ജെ-ബ്ലോക്ക് 9000 കായൽപാടശേഖരത്തിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ. സംഭരിക്കപ്പെടുന്ന നെല്ലിന് കിന്റലിന് 3.5 കിലോഗ്രാം കിഴിവ് മില്ലുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം.
ജില്ലയിൽ ഉല്പാദിപ്പിക്കപ്പെടുന്ന നെല്ലിൽ ഏറ്റവും ഗുണനിലവാരമുള്ള നെല്ലാണ്...
ഫറോക്ക്: സ്‌കൂൾ വാനിൽനിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച് മരിച്ചു. നല്ലളം കീഴ്വനപാടം വലിയപടന്ന വി.പി. അഫ്‌സലിൻ്റെ മകൾ സൻഹ മറിയം (എട്ട്) ആണ് ദാരുണമായി മരിച്ചത്.
കുണ്ടായിത്തോട് ചെറിയ...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി കൂട്ടപ്പരാതി. തിരുവനന്തപുരം ഫോർട് പൊലീസിലാണ് 15 ഓളം മാല നഷ്ടപ്പെട്ടെന്ന് പരാതി ലഭിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ 2 പേരെ പിടികൂടി.
ഇവരിൽ നിന്ന്...
കൊച്ചി: ഒന്നര മാസം കഴിഞ്ഞിട്ടും എസി റിപ്പയർ ചെയ്ത് നൽകാത്ത സർവീസ് സെന്റർ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ന്യായമായ സമയത്തിനുള്ളിൽ റിപ്പയർ ചെയ്ത്...
കോട്ടയം: ജില്ലയിൽ നാളെ (14/03/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ആലിപ്പുഴ, കണ്ടൻകാവ്, മരോട്ടിപ്പുഴ, അപ്പച്ചിപ്പടി, പാത്രപാങ്കൽ, കളപ്പുരയ്ക്കൽപ്പടി, അരീപറമ്പ്, മിനി ഇൻഡസ്ട്രിയൽ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗൺസിലർ മഹേഷ് അടക്കമാണ് അറസ്റ്റിലായത്.
നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്....
കോട്ടയം: മലയാളികള്‍ രാവിലെ കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് അപ്പം.
പണ്ടുമുതല്‍ക്കേ ആളുകള്‍ തലേദിവസം തന്നെ അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ മാവ് ഉണ്ടാക്കി വയ്ക്കാറുണ്ട്.
എന്നാല്‍ പല അവസരങ്ങളിലും ഇപ്പോഴുളളവർ മാവ് തയ്യാറാക്കി വയ്ക്കാൻ...
കോട്ടയം: ഒരു പ്രകൃതിദത്ത ഹോർമോണ്‍ ആണ് മെലറ്റോണിൻ. സർക്കാഡിയൻ റിഥം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.
ഉറക്കത്തെയും നമ്മുടെ ഉണർവിനെയും വലിയ രീതിയില്‍ സ്വാധീനിക്കുന്ന ഹോർമോണ്‍ ആണ് ഇത്. പലരും ഉറക്കം ക്രമീകരിക്കാൻ...