കോട്ടയം: സംസ്ഥാനത്തെ വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തത്തിൽ വൻ ഇടിവ്. രണ്ടാഴ്ചയായി തുടരുന്ന പ്രേക്ഷക പങ്കാളിത്തത്തിലെ കുറവ് ഏറ്റവും അവസാനം പുറത്തുവന്ന ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ) റേറ്റിങ്ങിലും പോയിൻറ് നില...
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്...
അതിസങ്കീര്‍ണ്ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. നട്ടെല്ലിനിരുവശത്തുമായി പയറുമണിയുടെ ആകൃതിയിലാണ് വൃക്കകള്‍ കാണപ്പെടുന്നത്.
ഏകദേശം 140 ഗ്രാം ഭാരമുണ്ടാകും ഓരോ വൃക്കകള്‍ക്കും. സൂക്ഷ്മരക്തക്കുഴലുകളുടെ ഒരു കൂട്ടമാണ് വൃക്കകള്‍ എന്നു പറയാം. രക്തത്തിലെ...
കൊച്ചി : കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലില്‍ വൻ കഞ്ചാവ് ശേഖരം.
പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
3 വിദ്യാർഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു.
ഹരിപ്പാട് സ്വദേശി...
കോട്ടയം: ഇഡലിപൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് പലർക്കും അറിയില്ല, എങ്കില്‍ ഇനി വിഷമിക്കേണ്ട, രുചികരമായ ഇഡ്ഡലിപ്പൊടിയുടെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
കടല പരിപ്പ് - കാല്‍ കപ്പ്
ഉഴുന്ന് - അര കപ്പ്
വെളുത്തുള്ളി - 4 അല്ലി
വറ്റല്‍...
സ്വന്തം ലേഖകൻ
പ്രണയത്തില്‍ ബ്രേക്കപ്പുകള്‍ സാധാരണമാണ്. ചിലപ്പോള്‍ കാമുകനോ കാമുകിയോ വഞ്ചിച്ചെന്നും വരാം. ആത്മാർത്ഥമായി സ്‌നേഹിക്കുന്നയാള്‍ ചതിച്ചാല്‍ അത് പലർക്കും താങ്ങാവുന്നതിലും അപ്പുറമാണ്. ഇതൊരല്‍പം നേരത്തെ അറിഞ്ഞിരുന്നെങ്കിലെന്ന് പലർക്കും തോന്നാറുണ്ട്. അങ്ങനെ കരുതുന്നവർക്ക് ചെയ്യാൻ...
കോട്ടയം : അക്ഷരനഗരയിലെ ചലചിത്ര പ്രേമികളുടെ മനസിലെ 70 എംഎം സ്‌ക്രീനിൽ ഇനി സിനിമകൾ ഓടും. രാജ്യാന്തര ചലചിത്ര മേളയ്ക്ക് വെള്ളിയാഴ്‌ച അനശ്വര തീയറ്ററിൽ തിരിതെളിയും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ...
പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.
വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ...
കോട്ടയം: എല്ലാ വർഷവും മാർച്ച് 14 ലോക ഉറക്ക ദിനമായി ആചരിക്കുകയാണ്.
മനുഷ്യന്റെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതില്‍ ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യ സംരക്ഷണത്തിലും ഉറക്കം പ്രധാനമാണ്....
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ദിനംപ്രതി വർദ്ധിക്കുന്നു. മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടും അതൊന്നും നടന്നിട്ടില്ല. ഇതിന് ഉദാഹരണമാണ്...