തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ. ആദ്യമായി പവന്റെ വില 65000 കടന്നു. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 65840 രൂപയാണ്.
അന്താരാഷ്ട്ര...
ഇടുക്കി: രണ്ട് കിലോ കഞ്ചാവുമായി ഇടുക്കിയില്‍ 19കാരൻ പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്.
രാജാക്കാട് സര്‍ക്കാര്‍ ഐടിഐയിലെ വിദ്യാർത്ഥിയാണ് ഇയാൾ. പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും പിടികൂടിയിട്ടുണ്ട്.
അടിമാലി ഇരുമ്പ് പാലത്തിന്...
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി പ്രിൻസിപ്പാൾ ഡോ. ഐജു തോമസ്. ചെറിയ അളവിൽ പലപ്പോഴായി മുമ്പും വിദ്യാർത്ഥികളിൽനിന്ന് ലഹരിവസ്‌തുക്കൾ പിടിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി...
കൊച്ചി: മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡക്കർ എ സി ബസ് സാമ്പത്തികമായി ലാഭമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ 13,13,400 രൂപ വരുമാനം ലഭിച്ചെന്നും...
ബംഗ്ളൂരു: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്‍റെ മൊഴി പുറത്ത്. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നതെന്നാണ് നടിയുടെ മൊഴി.
കഴിഞ്ഞ കുറച്ച് ദിവസമായി തനിക്ക് കോളുകൾ വന്നിരുന്നു....
ഗാന്ധിനഗർ: കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിൽ -15 ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ.
കാപ്പ ഉത്തരവ് ലംഘിച്ച് കഞ്ചാവ് കൈവശം വെച്ച ആർപ്പൂക്കര സ്വദേശി കരുവേലി വീട്ടിൽ കിരൺ ഹരിദാസ്(23) നെയാണ് പൊലീസ് അറസ്റ്റ്...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാമം സ്വദേശി സൗമ്യയാണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്.
പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പാറശാല പൊലീസ് അന്വേഷണം...
കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരിൽ എസ്എഫ്ഐ നേതാവും.
കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കേസിൽ...
ഗുവാഹത്തി: അസാമില്‍ നിന്ന് കടത്തിക്കൊണ്ടു പോയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ച് പൊലീസ്. രാജസ്ഥാനിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടികളെ അപരിചിതര്‍ക്ക് വിവാഹം കഴിപ്പിച്ച് നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. കുട്ടികളെ കടത്തിയ രണ്ട് യുവതികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.
കച്ചാര്‍ ജില്ല...
തൊടുപുഴ: തലയ്ക്ക് പരിക്കേറ്റ് ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെ, തൊടുപുഴ ചിറ്റൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ലിബിന്‍ ബേബി (32) മരിച്ചതില്‍ ദുരൂഹത ആരോപിച്ച് കുടുംബം.
ലിബിന്റെ മരണം ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മര്‍ദ്ദനമേറ്റാണെന്ന് ആരോപിച്ച് കുടുംബം ബെംഗളൂരു...