കോട്ടയം: നാട്ടിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്നു ഉപയോഗത്തിനിതിരെ ലഹരിവിരുദ്ധ യജ്ഞം സംഘടിപ്പിക്കുന്നു.
മയക്കുമരുന്ന് സാമൂഹ്യവിപത്ത് എന്ന ആശയത്തെ മുൻനിർത്തി കുമാരനെല്ലൂർ മഗ്രിബാനന്തരം മക്കാ മസ്ജിദ് അങ്കണത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് ലഹരിവിരുദ്ധ യജ്ഞം...
കോഴിക്കോട്: കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥികളുടെ ബൈക്ക് മോഷണത്തിൽ ഞെട്ടി നാട്. മൂന്ന് ബൈക്കുകൾ കൂടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ മോഷ്ടിച്ച ബൈക്കുകൾ ആണോ എന്ന് ആളുകൾ പരിശോധിക്കുന്നുണ്ട്.
ബൈക്ക് മോഷണത്തിൽ അന്വേഷണം...
അമ്പലപ്പുഴ: പട്ടാപകല്‍ വീട് കുത്തിതുറന്ന് സ്വണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ പുത്തന്‍ പറമ്പ് വീട്ടില്‍ സുദേശന്‍ (40) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്.
തകഴി സ്വദേശിയായ...
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്ത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന്...
കോട്ടയം: മഹാത്മാ ഗാന്ധി കോട്ടയം സന്ദർശിച്ചതിന്റെ ഓർമ്മ പുതുക്കൽ നടത്തി കോട്ടയം
പൗരസമിതി . ഇന്നലെ വൈകുന്നേരം ഗാന്ധി സ്ക്വയറിൽ 100 തിരി തെളിച്ച് ഗാന്ധിജിയുടെ
ഓർമ പുതുക്കി.
ഗാന്ധിജിയുടെ പാദസ്പർശമേറ്റ തിരുനക്കരയിലായിരുനു ചടങ്ങ് എന്നതാണ് പ്രത്യേകത.
കോട്ടയം...
വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ കടം കൊടുത്ത പണം തിരികെ കൊടുക്കാത്തതിന് സുഹൃത്തിനെ യുവാവ് കുത്തികൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടക്കഞ്ചേരി ചോഴിയങ്കാട് സ്വദേശി മനുവിനെയാണ് സുഹൃത്തായ വിഷ്ണു കഴിഞ്ഞ വ്യാഴാഴ്ച രാത്രി...
ആലപ്പുഴ: സർക്കാർ കർഷക സൗഹൃദമാകണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.
യുവജനതയ്ക്ക് നാട്ടിൽ ജീവിക്കാനാകാത്ത അവസ്ഥയാണ്. സമർത്ഥരായ യുവജനങ്ങൾ ഉണ്ടെങ്കിലും അവർക്ക് നാട്ടിൽ ജീവിക്കാൻ ആകാത്ത അവസ്ഥയാണ്.
കാർഷിക മേഖലയിലേക്ക്...
കവിയൂർ: പത്തനംതിട്ട തിരുവല്ല കവിയൂരിൽ മകൻ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ചു. കവിയൂർ സ്വദേശി 75 വയസ്സുള്ള സരോജിനിയെയാണ് മകൻ സന്തോഷ് ക്രൂരമായി മർദ്ദിച്ചത്.
തിരുവല്ല പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സരോജിനിയെ...
ആലപ്പുഴ: താമരക്കുളത്ത് പാഴ്സൽ വാങ്ങിയ ആഹാരത്തിനൊപ്പം നൽകിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ സംഘർഷം.
ചട്ടുകം കൊണ്ട് അടിയേറ്റ ഹോട്ടൽ ഉടമയുടെ തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം...