video
play-sharp-fill

Saturday, September 6, 2025

Monthly Archives: March, 2025

ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചൂടു പാലില്‍ ഉണക്കമുന്തിരി ചേർത്ത് കുടിക്കൂ..രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് അത്യുത്തമം

രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് അത്യുത്തമാ‌ണ്. ഒരു ഗ്ലാസ് ചൂടു പാലില്‍ നന്നായി വൃത്തിയാക്കിയ ഉണക്കമുന്തിരി 20 മിനിറ്റു വരെ കുതിര്‍ത്തുവെച്ചാല്‍ ഈ പാനീയം റെഡിയായി. ദിവസവും രാത്രി...

ഗുണ്ടയുടെ പെൺ സുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ ‘ഹായ്’ അയച്ചതിൽ വിരോധം; യുവാവിനെ തട്ടിക്കൊണ്ടു പോയി ആളില്ലാത്ത വീട്ടിൽ എത്തിച്ച് സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു; നട്ടെല്ലിനും വാരിയെല്ലുകൾക്കും മുതുകിനും ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ;...

ആലപ്പുഴ: ഗുണ്ടയുടെ പെൺ സുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ 'ഹായ്' സന്ദേശം അയച്ചതിനു യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ പ്രതികൾ റിമാൻഡിൽ. യുവതി ഉൾപ്പടെ നാലു പേരെയാണ് സംഭവത്തിൽ പൂച്ചാക്കൽ പോലിസ് അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി...

തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു.; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ചെറിയപെരുന്നാൾ ആശംസകൾ

ആത്മ സമർപ്പണത്തിന്റെ ഇരുപത്തി ഒൻപത് ദിനരാത്രങ്ങൾക്ക് ശേഷം വിശുദ്ധിയുടെ ചെറിയ പെരുന്നാൾ വന്നെത്തി. തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ചെറിയപെരുന്നാൾ..എല്ലാ വായനക്കാർക്കും...

ശവ്വാൽ മാസപ്പിറവി ദൃശ്യമായി; റംസാൻ 29 പൂർത്തിയാക്കി സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും

തിരുവനന്തപുരം: ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി...

സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസത്തേക്ക് വേനൽ മഴ ശക്തമാകുന്നു; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ജാ​ഗ്രതാ നിർദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസത്തേക്ക് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നാളെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒന്നാം തിയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ...

ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നു, പൃഥ്വിരാജ് എന്ന സംവിധായകൻ ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല, ഇനി ചതിക്കുകയും ഇല്ല, “അത് വേണ്ടായിരുന്നു മേജർ രവി” എന്നാണ്...

തിരുവനന്തപുരം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം എന്ന് ആരോപിച്ച് സംവിധായകന്‍ പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. മോഹന്‍ലാലിന്‍റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്‍റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ...

യാത്രക്കിടെ വഴിയൊരുക്കാനായി വാഹനവ്യൂഹം ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി തടസം സൃഷ്ടിച്ച് യൂട്യൂബർ; വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനോടും തട്ടിക്കയറി; മനഃപൂര്‍വം ജീവന് അപകടംവരുത്തും വിധം കാര്‍...

തൃശ്ശൂർ: വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി തടഞ്ഞ യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ്...

നീർച്ചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പന്നിക്കുവെച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റാതാകാം മരണ കാരണമെന്ന് സംശയം; പരിസരത്ത് അനധികൃതമായി വൈദ്യുതി മോഷണം നടക്കുന്നുണ്ടെന്ന് കെഎസ്ഇബി

തൃശൂർ: തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പന്നിക്കായി ഒരുക്കിയ കെണിയിൽ അകപ്പെട്ടതെന്ന് സംശയം. സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്നുള്ള നീർച്ചാലിലാണ് ഇന്നലെ രാത്രി വീണ്ടശ്ശേരി സ്വദേശി ഷാജിയെ മരിച്ച...

മണർകാട് വാവത്തിൽ കെ വി സുരേഷിന്റെ ഭാര്യ ബിന്ദു സുരേഷ് നിര്യാതയായി; സംസ്കാരം നാളെ 11:30ന് വീട്ടുവളപ്പിൽ

മണർകാട് : വാവത്തിൽ കെ വി സുരേഷിന്റെ (മാലം സുരേഷ്) ഭാര്യ ബിന്ദു സുരേഷ് 47 നിര്യാതയായി മക്കൾ: അദിത്യാ സുരേഷ് ( holifamily school, kanjikuzhi ), കരുൺ സുരേഷ് ( infant...

ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ ആർ 12 ജിഎസിനെ ആഗോള വിപണിയിൽ അവതരിപ്പിച്ചു; ക്ലാസിക് എൻഡ്യൂറോ മോട്ടോർസൈക്കിളായ ഇതിന് 1,170 സിസി എയർ-ഓയിൽ കൂൾഡ് ബോക്‌സർ ട്വിൻ എഞ്ചിനാണുള്ളത്

ഏറ്റവും പ്രീമിയവും ആഡംബരപൂർണ്ണവുമായ ഇരുചക്രവാഹനങ്ങൾക്ക് പേരുകേട്ട കമ്പനിയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. ഇപ്പോഴിതാ ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ ആർ 12 ജിഎസിനെ ആഗോള വിപണിയിൽ അവതരിപ്പിച്ചു. ആർ80 ജിഎസിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ട്...
- Advertisment -
Google search engine

Most Read