video
play-sharp-fill

Monday, September 8, 2025

Monthly Archives: February, 2025

മുടി മുഴുവൻ നരച്ച് തുടങ്ങിയോ? അല്‍പ്പം വെളിച്ചെണ്ണയും കറിവേപ്പിലയും മതി; 15 മിനിട്ടില്‍ നര മാറ്റാം

കോട്ടയം: ചെറിയ കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ ഇപ്പോള്‍ അകാലനര മൂലം കഷ്ടപ്പെടുന്നു. ഇതിന് പരിഹാരമായി പലരും കെമിക്കല്‍ നിറഞ്ഞ ഡെെകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പരസ്യം കണ്ട് വാങ്ങുന്ന കെമിക്കല്‍ ഡെെകള്‍ നിങ്ങളുടെ മുടിക്ക്...

ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍; തട്ടിപ്പിനിരയായത് നിരവധി ഉദ്യോഗാര്‍ത്ഥികള്‍

കൊച്ചി: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടില്‍ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. എറണാകുളത്തെ...

ലഹരിക്കെതിരെ   കോട്ടയം ബസേലിയസ് കോളജിൽ സൗഹൃദ ക്രിക്കറ്റ് മത്സരം ഇന്ന്: പ്രിൻസിപ്പലിന്റെ ടീമും കോളജ് യൂണിയൻ ചെയർപേഴ്സന്റെ ടീമും തമ്മിൽ ഏറ്റുമുട്ടും

കോട്ടയം :ലഹരിക്കെതിരെ ബസേലിയസ് കോളജ് മെൻസ് ഫോറം, സ്റ്റാഫ് ക്ലബ്, കോളജ് യൂണിയൻ, എൻഎസ്എസ്, ഓർത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം, ഡ്രഗ്‌സിറ്റ് എന്നിവ ചേർന്ന് ഇന്ന് 3 മുതൽ കോളജ് മൈതാനത്ത് ജൂബിലി കപ്പ്...

പരസ്പരം ഏറ്റുമുട്ടി വിദ്യാർത്ഥികൾ, താമരശ്ശേരിയിൽ “ഫെയർ വെല്‍” പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിൽ കലാശിച്ചു ; പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം

കോഴിക്കോട് : താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വെച്ച്‌ വിദ്യാർത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം. എളേറ്റില്‍ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ്...

പെര്‍ഫ്യൂം പ്രിയരാണോ നിങ്ങൾ ? വെറുതെയങ്ങ് പെര്‍ഫ്യൂം അടിച്ചാല്‍ പോരാ; ശരീരത്തിന്റെ ഈ ഭാഗത്താണ് പെര്‍ഫ്യൂം അടിക്കേണ്ടത്

കോട്ടയം: ഇന്നത്തെ കാലത്ത് പെർഫ്യൂം ഉപയോഗിക്കാത്തവർ ചുരുക്കമാണ്. ശരീരത്തിലും വസ്ത്രങ്ങളിലുമൊക്കെയുള്ള ദുർഗന്ധം അകറ്റി ഒരു പോസിറ്റീവ് എനർജി നല്‍കാൻ പെർഫ്യൂം സഹായിക്കുന്നു. നിരവധി ഗന്ധങ്ങളിലുള്ള പെർഫ്യൂമുകള്‍ കടകളില്‍ ലഭ്യമാണ്. ഓരോരുത്തരും അവരവരുടെ ഇഷ്ടങ്ങള്‍ നോക്കിയാണ്...

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച്‌ മുല്ലപ്പള്ളി; ഖാര്‍ഗെയ്ക്ക് കത്ത്; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്തുണ

ഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച്‌ കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ കെപിസിസി അധ്യക്ഷനാക്കാമെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം. ഖാർഗെയ്ക്ക് എഴുതിയ കത്തിലാണ് മുല്ലപ്പള്ളി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്....

ദുരന്തബാധിതരുടെ പുനരധിവാസത്തിന് രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുത്തു; 1000 സ്ക്വയര്‍ ഫീറ്റ് വീട് നല്‍കും; വയനാട്ടില്‍ ദുരന്തബാധിതരുടെ പ്രശ്നങ്ങളില്‍ ഫലപ്രദമായ തീരുമാനമെടുത്തതായി മന്ത്രി

തൃശ്ശൂർ: വയനാട്ടില്‍ ദുരന്തബാധിതരുടെ പ്രശ്നങ്ങളില്‍, അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജൻ. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും...

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു; കട്ടിലിൽ നിന്ന് വീണതാണ്, അഫ്സാനെയും അഫാനെയും കാണണമെന്ന് ഷെമീന പറഞ്ഞതായി ബന്ധു

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് നാട്ടിലെത്തി ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന ഭർത്താവ് റഹീമിനോട് പറഞ്ഞതായി ബന്ധു. ഇളയമകൻ അഫ്സാനെ കാണണം...

സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ലഭിക്കാൻ സെക്യൂരിറ്റി നൽകേണ്ട ഒരു കാലമുണ്ടായിരുന്നു: കണ്ടക്ടർ ജോലിക്ക് എം എൽ എ വരെ ശുപാർശ ചെയ്യണം: ഇന്ന് ഒരു കണ്ടക്ടറെ കിട്ടാൻ ബസുടമ തന്നെ ശ്രമിക്കണം:...

കോട്ടയം :സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ലഭിക്കാൻ സെക്യൂരിറ്റി നൽകേണ്ട ഒരു കാലമുണ്ടായിരുന്നു. 5000 രൂപ വരെ സെക്യൂരിറ്റി കൊടുത്താണ് അന്ന് പലരും കണ്ടക്ടായി ജോലിക്കു കയറിയത്. കണ്ടക്ടർ ജോലിക്ക് എം എൽ...

കുടുംബങ്ങളുടെ ഭീഷണിയെത്തുടർന്ന് ജാർഖണ്ഡിൽ നിന്ന് ഒളിച്ചോടി കേരളത്തിൽ എത്തി വിവാഹിതരായി; മിശ്രവിവാഹിതരായ ദമ്പതികൾക്ക് സംരക്ഷണം നൽകണമെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: കുടുംബങ്ങളുടെ ഭീഷണിയെത്തുടർന്ന് ജാർഖണ്ഡിൽ നിന്ന് ഒളിച്ചോടി കേരളത്തിൽ അഭയം തേടിയെത്തിയ മിശ്രവിവാഹിതരായ ദമ്പതികൾക്ക് സംരക്ഷണം നൽകണമെന്ന് കേരള പൊലീസിനോട് കേരള ഹൈക്കോടതി. നിലവിൽ ആലപ്പുഴയിലെ കായംകുളത്ത് താമസിക്കുന്ന ആശാ വർമ്മയും മുഹമ്മദ്...
- Advertisment -
Google search engine

Most Read