video
play-sharp-fill

Tuesday, July 15, 2025

Monthly Archives: February, 2025

ശല്യം ചെയ്ത യുവാക്കളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം;27 കാരിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: ശല്യം ചെയ്ത യുവാക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 27 കാരിക്ക് ദാരുണാന്ത്യം. ബംഗാളിലെ പശ്ചിം ബര്‍ദാമന്‍ ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. നാല് യുവതികള്‍ സഞ്ചരിച്ച കാറിനെ അഞ്ചോളം യുവാക്കൾ സഞ്ചരിക്കുന്ന...

മാതൃകയായി വീണ്ടും : രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ; കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുക ലക്ഷ്യം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ്...

ആഡംബര ജീവിതം, മൂന്ന് വർഷമായി കുടുംബ സമേതം ബെംഗളുരുവില്‍ താമസം ; കല്ലമ്പലം പൊലീസ് ബാംഗ്ലൂരിൽ നിന്നും പിടികൂടിയ മലയാളി യുവാവ് രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാനി

ബംഗളൂരു: നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തില്‍ എത്തിക്കുന്ന പ്രധാനിയെ കല്ലമ്ബലം പോലീസ് ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരി വീട്ടില്‍ അമീർ(39) ആണ് പിടിയിലായത്. കോഴിക്കോടാണ്...

പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇന്നലെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 4 കേസുകൾ

കോട്ടയം: പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ഇന്നലെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 4 കേസുകൾ. പള്ളിക്കത്തോട് സ്റ്റേഷനിൽ രണ്ട് കേസും, മുണ്ടക്കയം, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ ഓരോ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : പരാതിക്കാര്‍ക്ക് പണം തിരികെ കൊടുക്കുമെന്ന് ഇഡി; പണം നല്‍കുക കോടതിയുടെ മേല്‍നോട്ടത്തിൽ

കൊച്ചി : കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ എട്ട് കേസുകളില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളും വസ്തുവകകളും ബാങ്കിന് തിരികെ നല്‍കാന്‍ ആരംഭിച്ചതായി...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ മോഷ്ണം; ചാർജ് ചെയ്യാനിടുന്ന ഫോണുകൾ അടിച്ചുമാറ്റുന്നത് സ്ഥിരംപരിപാടി; എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രതി പിടിയിൽ; നിരവധി ക്രിമിനൽ...

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം ചെയ്തുവന്നിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ പിടികൂടി. തൊടുപുഴ ഈസ്റ്റ്‌ കമ്പുംകല്ല് ഭാഗത്ത്...

പണിമുടക്കി സമരം ചെയ്ത ജീവനക്കാർക്കെതിരെ പ്രതികാര നടപടി; പണിമുടക്കി പ്രതിഷേധിച്ചവരുടെ ശമ്പളം മാത്രം പ്രത്യേകമായി വൈകിപ്പിക്കാൻ നിർദേശം; സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായതോടെ നടപടി പിൻവലിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: പണിമുടക്കി സമരം ചെയ്തവർക്കെതിരെയുള്ള നടപടി പിൻവലിച്ച് കെഎസ്ആർടിസി. ഒന്നാം തിയതി ശമ്പളം നൽകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങളാണ് സമരം ചെയ്തത്. ഇവർക്കെതിരെ സ്വീകരിച്ച പ്രതികാര നടപടിയാണ് നിലവിൽ...

പുതുപ്പള്ളിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു; റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനവും സ്വകാര്യ ബാങ്കിന്റെ എടിഎമ്മും അടിച്ചുതകർത്തു; കേസിലെ മുഖ്യപ്രതികളായ രണ്ടുപേരെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും എടിഎമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചാലുങ്കൽപടി ഭാഗത്ത് ഇഞ്ചക്കാട്ട് കുന്നേൽ വീട്ടിൽ കാലേബ്.എസ്...

ബസ് റൂട്ട് പെര്‍മിറ്റ് അനുവദിക്കാൻ കൈക്കൂലിയായി മദ്യവും പണവും ആവശ്യപ്പെട്ട കേസ്: ആര്‍ടിഒ ജേഴ്സന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാൻ കൈക്കൂലിയായി മദ്യവും പണവും ആവശ്യപ്പെട്ട കേസിൽ എറണാകുളം മുൻ ആര്‍ടിഒ ജേഴ്സന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപ്പുഴ കോടതി തള്ളി. കൈക്കൂലി കേസിൽ അറസ്റ്റിലായ ജേഴ്സണ്‍ കോടതിയിൽ ജാമ്യാപേക്ഷ...

ഉറങ്ങിയെന്ന് ഉറപ്പാക്കാന്‍ ഹെല്‍മെറ്റ് തറയിലിട്ട് ശബ്ദമുണ്ടാക്കി; ഉറങ്ങിയെന്ന് മനസിലായപ്പോൾ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ജ്യേഷ്ഠനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് സഹോദരൻ; കൊലപാതകം നടത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് കുറ്റസമ്മതമൊഴി; തെളിവെടുപ്പ്...

മാന്നാർ: ചെങ്ങന്നൂരിൽ ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അനുജന്‍ പ്രസാദിനെ (45) സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയത് മുന്‍വൈരാഗ്യം മൂലമാണെന്ന് പ്രതി സമ്മതിച്ചു. കൊലപാതകത്തിന് മുമ്പ്...
- Advertisment -
Google search engine

Most Read