video
play-sharp-fill

Friday, July 11, 2025

Monthly Archives: February, 2025

പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം നൽകി തട്ടിപ്പ് ; കോട്ടയം ജില്ലയിൽ ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

കോട്ടയം : ജില്ലയിൽ ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച കോട്ടയം ജില്ലയിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മുണ്ടക്കയം...

ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനത്തിൽ പരിക്ക്; മര്‍ദ്ദനത്തിന്‍റെ വീഡിയോ ദൃശ്യം ഉൾപ്പെടെ വിദ്യാർത്ഥിയുടെ കുടുബം പരാതി നൽകി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനം. ആദിഷ് എസ് ആര്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. ബികോം ഫിനാൻ‍സ് വിദ്യാര്‍ത്ഥി ജിതിനാണ് മര്‍ദ്ദിച്ചതെന്ന് ആദിഷിന്‍റെ അച്ഛൻ ആര്യങ്കോട് പൊലീസിൽ...

കോട്ടയം കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമായ മലയാളി നഴ്സ് മാഞ്ചസ്റ്ററില്‍ അന്തരിച്ചു ; അന്ത്യം കാൻസർ രോഗത്തെത്തു‌ടർന്ന് ചികിത്സയിലിരിക്കെ

മാഞ്ചസ്റ്റർ: യുകെ മലയാളി ബീന മാത്യു ചമ്പക്കര(53) കാൻസർ രോഗത്തെത്തു‌ടർന്ന് അന്തരിച്ചു. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. ഭർത്താവ്: മാത്യു ചുമ്മാർ (മാഞ്ചസ്റ്റർ എംആർഐ ആശുപത്രി ജീവനക്കാരൻ). മക്കള്‍: എലിസബത്, ആല്‍ബെർട്‌,...

വ്യാഴം, വെള്ളി ദിവസങ്ങളിൽ ട്രെയിൻ കയറി കേരളത്തിലെത്തും; സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന പ്രതി ഒടുവിൽ പൊലീസിന്റെ വലയിൽ

പാലക്കാട്: പാലക്കാട് പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന പ്രതി പിടിയിൽ. കർണാടക സ്വദേശി മുഹസിൻ മുബാറക്ക് ആണ് പിടിയിലായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയിൽ നിന്ന് ട്രെയിൻ കയറി കേരളത്തിലെത്തി മോഷണം നടത്തിയിരുന്ന പ്രതിയാണ്...

രഞ്ജി ട്രോഫി ക്രിക്കറ്റ് :  കേരളത്തിന് നിരാശ, വിദർഭയ്ക്ക് 37 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്

നാഗ്പൂർ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ  കേരളത്തിന് നിരാശ, വിദർഭയുടെ ഒന്നാം ഇന്നിംഗ് സ്കോർ ആയ 379 പിന്തുടർന്ന കേരളം 342 ന് ഓൾ ഔട്ടായി. സെഞ്ച്വറിക്ക് 2 റൺസ് അകലെ ക്യാപ്റ്റൻ സച്ചിൻ...

മകന് പിന്നാലെ മാതാവും യാത്രയായി ; തൃത്താലയിൽ നിയന്ത്രണം വിട്ട കാർ ബസ്സിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പാലക്കോട് : തൃത്താലയിൽ നിയന്ത്രണം വിട്ട കാർ ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്ബിടി പെരുമ്ബലം പള്ളിപ്പടി പുളിക്കല്‍ വീട്ടില്‍ അബ്ബാസിന്റെ ഭാര്യ റഹീന (38)യാണ് മരിച്ചത്. അപകടം സംഭവിച്ചതിന്...

പത്താം ക്ലാസ് സെന്‍റ് ഓഫ് ആഘോഷമാക്കാൻ ലഹരി പാര്‍ട്ടി; പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തൽ; കുട്ടികളുടെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; സംഭവത്തിൽ കുട്ടികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തയാൾ പൊലീസിന്റെ പിടിയിൽ

കാസര്‍കോട്: പത്താം ക്ലാസ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാൻ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ചാണ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷിച്ചത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന...

കോഴിക്കോട് കൊടുവള്ളിയിൽ രണ്ടര വയസുകാരൻ പുഴയിൽ വീണ് മരിച്ചു.

കോഴിക്കോട് : കൊടുവള്ളിയിൽ രണ്ടര വയസുകാരൻ പുഴയിൽ വീണു മരിച്ചു. കരീറ്റി പറമ്പ് അപ്പോളോ അസ്‌ലമിൻ്റെ മകൻ മുഹമ്മദ് ഐസിൻ (രണ്ടര വയസ്)ആണ് മരിച്ചത്. മാതാവ് : സുനൈനത്ത്.

എൽഐസി എംപ്ലോയിസ് യൂണിയൻ കോട്ടയം ഡിവിഷൻ്റെ പതിനേഴാമത് വനിതാ കൺവെൻഷൻ മാർച്ച് ഒന്നിന്; സമ്മേളനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്യും

കോട്ടയം: എൽഐസി എംപ്ലോയിസ് യൂണിയൻ കോട്ടയം ഡിവിഷൻ്റെ പതിനേഴാമത് വനിതാ കൺവെൻഷൻ 2025 മാർച്ച് ഒന്നാം തിയതി കോട്ടയത്ത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ...

താമരശ്ശേരിയില്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് പത്താം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ ; അഞ്ച് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാർഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ പത്താം ക്ലാസ് വിദ്യാർഥിയുടെ നില ഗുരുതര പരിക്ക്. സംഭവത്തിൽ 5 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. താമരശ്ശേരി വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം വ്യാഴാഴ്ച...
- Advertisment -
Google search engine

Most Read