മാർപ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ട് എങ്കിലും അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് മെഡിക്കല്‍ സംഘം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. പോപ്പിൻ്റെ ആരോഗ്യത്തിനായി ലോകമെങ്ങും പ്രാർത്ഥനകളും നടക്കുന്നുണ്ട്.
മാർപ്പാപ്പയുടെ രോഗം ഭേദമാക്കാൻ എന്തുകൊണ്ട് കേരള കത്തോലിക്കാ സഭയിലെ രോഗശാന്തി ശുശ്രൂഷകർ...
നാഗ്പൂര്‍: ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലില്‍ കേരളം ഇന്ന് വിദര്‍ഭയെ നേരിടും. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ 9.30നാണ് മത്സരം. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാം. ഇരുടീമുകളും...
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും.
അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി...
കണ്ണൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ അവതാരക സുജയ പാര്‍വ്വതിക്കെതിരെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ചാനല്‍ പരിപാടിക്കിടെ വ്യക്തിപരമായ അധിക്ഷപം നടത്തുകയും പൊതു സമൂഹത്തിന്...
പാലാ: ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ അച്ചടിച്ചത് എബി ജെ ജോസിൻ്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ പിൻവലിച്ചത് മൂന്ന് രാജ്യങ്ങളിൽ. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് നടത്തിയ ഒറ്റയാൾ...
ആലപ്പുഴ: കായംകുളത്ത് വന്ദേഭാരത് തട്ടി ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്. കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ...
ഒട്ടാവ: കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള കാനഡയുടെ പുതിയ നടപടികള്‍ ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി. കനേഡിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ വിസ സ്റ്റാറ്റസ് എപ്പോള്‍ വേണമെങ്കിലും മാറ്റാന്‍ തടസമില്ലാത്ത അധികാരം നല്‍കുന്നതാണ്...
ഇടുക്കി: പാതി വില തട്ടിപ്പ് കേസിൽ സ്പിയാര്‍ഡ്സ് ചെയർപേഴ്സൺ ഷീബ സുരേഷിനെ ഇഡി പത്തു മണിക്കൂർ ചോദ്യം ചെയ്തു. വിദേശത്തായിരുന്ന ഷീബയെയും ഭർത്താവിനെയും ഇടുക്കി കുമളിയിലെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
വീട്ടിൽ നടത്തിയ...
ഇടുക്കി: ഇടുക്കി കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കമ്പംമെട്ട് സിഐ ഷമീഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്.
പുതുവത്സര തലേന്നാണ് ഷമീർ ഖാൻ ഓട്ടോ ഡ്രൈവറായ കുമരകം മെട്ട് സ്വദേശി...