Thursday, April 2, 2026

Monthly Archives: February, 2025

വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം; കൊലപ്പെടുത്തിയത് മകൻ; പ്രകോപനത്തിന് പിന്നിൽ സ്വത്ത് തർക്കം; സ്ഥലം എഴുതി നൽകാത്തത് കൊലപാതകത്തിലേക്ക് നയിച്ചു; ചോദ്യം ചെയ്യലിൽ മകന്റെ കുറ്റസമ്മതം

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കമാണ് പ്രകോപനത്തിനു പിന്നിൽ. സ്ഥലം എഴുതി നൽകാത്തതാണ് കൊലപാതകത്തിലേക്ക്...

സേവനങ്ങൾ ആധാർ വഴിയാക്കാൻ മോട്ടോർ വാഹനവകുപ്പ്​ ; വാ​ഹ​ന ഉ​ട​മ​ക​ൾ ആ​ധാ​റു​മാ​യി ലി​ങ്ക്​ ചെ​യ്ത്​ മൊ​ബൈ​ൽ ന​മ്പ​ർ പ​രി​വാ​ഹ​ൻ പോ​ർ​ട്ട​ലി​ൽ ഉ​ൾ​​പ്പെ​ടു​ത്ത​ണ​മെ​ന്ന് നിർദ്ദേശം

തിരുവനന്തപുരം : മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ നി​ന്നു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ ആ​ധാ​ർ അ​ധി​ഷ്ഠി​ത​മാ​ക്കു​ന്നു. ഇ​തി​ന് മു​​ന്നോ​ടി​യാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ ആ​ധാ​റു​മാ​യി ലി​ങ്ക്​ ചെ​യ്ത്​ മൊ​ബൈ​ൽ ന​മ്പ​ർ പ​രി​വാ​ഹ​ൻ പോ​ർ​ട്ട​ലി​ൽ ഉ​ൾ​​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ ​ഗ​താ​ഗ​ത ക​മീ​ഷ​ണ​റു​ടെ...

സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നിന്ന് കഞ്ചാവുമായി 3 പേർ എക്സൈസിന്റെ പിടിയിൽ; അടിമാലിയിൽ നിന്ന് 2 കിലോ, മലപ്പുറത്തുനിന്ന് 1.9 കിലോ, കൊല്ലത്ത് നിന്നും 1.29 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്

ഇടുക്കി: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എക്സൈസിന്‍രെ കഞ്ചാവ് വേട്ട. മൂന്നിടങ്ങളിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലിയിൽ രണ്ട് കിലോ ഗ്രാമിലധികം കഞ്ചാവുമായി വാത്തിക്കുടി...

ഡിവൈഡറിൽ തട്ടിയ ബൈക്ക് നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിനടിയിലേക്ക് വീണു; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ഡിവൈഡറിൽ തട്ടി ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കെ എസ് ആർ ടി സി ബസിനടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വഴുതൂര്‍ കൂട്ടപ്പന കോതച്ചന്‍വിള മേലേ പുത്തന്‍ വീട്ടില്‍ ജിഷ്ണുദേവ്(29)...

പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റം ; വാണിജ്യ സിലിണ്ടറിന് ഏഴ് രൂപ കുറച്ചു ; ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല ; പുതിയ വില ഇന്നുമുതല്‍

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. വിലകുറച്ചതോടെ ഡല്‍ഹിയില്‍, 19...

മദ്യപാനത്തിനിടെ തർക്കം ; 60 കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ; മൂന്ന് മാസങ്ങൾക്ക് ശേഷം പിന്നിൽ 71 കാരിയെന്ന് കണ്ടെത്തി പോലീസ്

തിരുവനന്തപുരം: നേമത്തെ 60 കാരനായ ഹോട്ടൽ ജീവനക്കാരൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകത്തിന് പിന്നിൽ മരിച്ചയാളുടെ കൂടെ താമസിച്ചിരുന്ന 71 കാരിയാണെന്ന് കണ്ടെത്തി. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിനെയാണ് മൂന്ന് മാസം മുൻപ്...

പുതിയ നടീ-നടന്മാര്‍പോലും ആവശ്യപ്പെടുന്നത് ഉയര്‍ന്ന പ്രതിഫലം; അഭിനേതാക്കളുടെ കനത്തപ്രതിഫലം താങ്ങാനാകാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കടുത്തനടപടികളിലേക്ക്; സിനിമാ സംഘടനകളുമായുള്ള ചര്‍ച്ചയ്ക്കുശേഷം നിര്‍മാണം നിര്‍ത്തിവെക്കാൻ തീരുമാനം

കൊച്ചി: അഭിനേതാക്കളുടെ കനത്തപ്രതിഫലം താങ്ങാനാകാതെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കടുത്തനടപടികളിലേക്ക്. വിവിധ സിനിമാ സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം നിര്‍മാണം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. പുതിയ നടീ-നടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. ഇത്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പോക്സോ കേസില്‍ യുവാവിന് 85 വര്‍ഷം കഠിനതടവും 3.25 ലക്ഷം പിഴയും

കാസര്‍കോട്: പോക്സോ കേസില്‍ യുവാവിന് 85 വര്‍ഷം കഠിനതടവും 3.25 ലക്ഷം പിഴയും. ചപ്പാരപ്പടവ് തിമിരി കാരിയാട്ടെ പി.പി. ബിനു എന്ന വെളിച്ചം വിനുവിനെയാണ് (45) കാസര്‍കോട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി...

വൻ ലഹരി വേട്ട; വിവിധതരം ലഹരിമരുന്നുമായി യുവതിയടക്കം ആറുപേർ പിടിയിൽ; മൂന്നുകേസുകളിലായി പിടിയിലായ ഇവർ ഒരേസംഘത്തിലെ കണ്ണികളെന്ന് സൂചന; ഇവരിൽനിന്ന് എം.ഡി.എം.എ​, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു

കൊച്ചി: ന​ഗരത്തിൽ ലഹരിമരുന്നുകളുമായി യുവതിയടക്കം ആറുപേർ പിടിയിൽ. മൂന്നുകേസുകളിലായാണ് അറസ്റ്റ്. ഇവർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കണ്ണികളാണെന്നും സൂചനകളുണ്ട്. പ്രതികളുടെ കൈയിൽ നിന്ന് എം.ഡി.എം.എ ​, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.മട്ടാഞ്ചേരി സ്വദേശി റിഫാസ്...

ആധാർ വിവര സ്ഥിരീകരണം ഇനി സ്വകാര്യ സ്ഥാപനങ്ങൾ വഴിയും ; അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി: ആധാർ വിവരങ്ങൾ തേടുന്നതിനും അവ പരിശോധിച്ച് ശരിയെന്നുറപ്പാക്കുന്നതിനും (ഓഥന്റിക്കേഷൻ) സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി. നിലവിൽ സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്....
- Advertisment -
Google search engine

Most Read