തിരുവനന്തപുരം: വർക്കല അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൾക്കെതിരെ പോലീസ് കേസെടുത്തു. വൃന്ദാവനം വീട്ടിൽ സദാശിവൻ( 79 ), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകൾ സിജി വീടിന് പുറത്താക്കി ഗേറ്റ്...
കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി ഏഴുമുതൽ 14 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാല്, അഞ്ച്, ആറ് തീയതികളിൽ പ്രാസാദശുദ്ധി, ബിംബശുദ്ധി ക്രിയകൾ, ബ്രഹ്മകലശാഭിഷേകം എന്നിവയുണ്ട്....
തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ ജ്യോത്സൻ ദേവീ ദാസനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്. പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിൻറെ അമ്മയോടുള്ള വ്യക്തി വിരോധത്തിനപ്പുറത്ത് കാരണങ്ങളുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. ഹരികുമാറിനായി കസ്റ്റഡിയിൽ വാങ്ങി...
ഡല്‍ഹി: 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്.
കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പദ്ധതി നടപ്പിലാക്കും. ഗാർഹിക ഇലക്‌ട്രോണിക്...
തിരുവനന്തപുരം: കേരളത്തിൽ നിന്നൊരു ലോക്സഭാ അംഗമുണ്ടായിട്ടുപോലും ബഡ്ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിചില്ലെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
കേരളത്തിന്‍റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണിത്.
ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബഡ്ജറ്റ് ആണിത്
മുണ്ടക്കൈ...
എർണാകുളം : പേട്ട മെട്രോ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. മരട് തോട്ടത്തിപറന്പ് മെയ് ഫസ്റ്റ് റോഡില്‍ ചക്കാലായില്‍ ബോർജ്യോയുടെ മകൻ ആരോണ്‍ ബോർഗിയോ...
ന്യൂഡൽഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റിൽ ഉൾപ്പെടുത്തി. ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ട്...
മുംബൈ: 1000 രൂപയുടെ ഫീസ് കുടിശിക നൽകാത്തതിന്റെ പേരിൽ കെ.ജി വിദ്യാർത്ഥിയെ സ്കൂളിനുള്ളിൽ പൂട്ടിയിട്ടെന്ന ആരോപണവുമായി പിതാവ്.
മുംബൈയിലെ സീവുഡ്സ് സെക്ടർ 42ൽ പ്രവർത്തിക്കുന്ന ഓർക്കിഡ് ഇന്റർനാഷണൽ സ്‍കൂളിന്റെ പ്രിൻസിപ്പലിനും വനിതാ കോർഡിനേറ്ററിനുമെതിരെ രക്ഷിതാവ്...
ഡൽഹി : മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുമ്പോള്‍ കേരളത്തെ പൂര്‍ണമായും തഴഞ്ഞ നിലയിലാണ്. വയനാടിന് സഹായമില്ല. ഒപ്പം വിഴിഞ്ഞതിനും ഒരു പരിഗണനയും ലഭിക്കാത്ത ബജറ്റില്‍ മലയോര ജനതയ്ക്കും...
വൈക്കം: വൈക്കം വടക്കേ ചെമ്മനത്തുകര എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ ബ്രഹ്മചൈതന്യ ക്ഷേത്രത്തിൻ്റെ 12-ാമത് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് തുടക്കമായി.
ഫെബ്രുവരി രണ്ടിന് 11.30നും 12.15നും...