ഡൽഹി : പാർലമെൻ്റില്‍ 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ആദായനികുതി പരിധി 12 ലക്ഷം രൂപയായി ഉയർത്തിയത് ഉള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റില്‍ നിർമല സീതാരാമൻ...
കോട്ടയം: കോട്ടയം ആർടിഒ ഓഫീസുകളിൽ മെഗാ അദാലത്ത് ഒരുങ്ങുന്നു. ട്രാഫിക് നിയമലംഘനങ്ങളിൽ കുടുങ്ങി പിഴ ഒടുക്കാൻ സാധിക്കാത്തവർക്ക് പരിഹാരവുമായി മോട്ടോർ വാഹന വകുപ്പും പോലീസും.
ഫെബ്രുവരി 4, 5, 6 തീയതികളിൽ രാവിലെ ഏഴു...
കോട്ടയം: കേരളം ഉന്നയിച്ച 14 ആവശ്യങ്ങളിൽ ഒന്നു പോലും പരിഗണിക്കാതെ കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിൽ ഉണ്ടായിരിക്കുന്നതെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പ്രസ്താവിച്ചു. ഇന്ന് അവതരിപ്പിച്ച ബജറ്റ് ഉടനെ തെരഞ്ഞെടുപ്പ്...
താമരശ്ശേരി: പുഴയിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്‌കൻ മുങ്ങി മരിച്ചു. അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപത്ത് വെച്ച് ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കൽ മുരുകൻ (50) ആണ് മരിച്ചത്.
മകനും ബന്ധുവിനുമൊപ്പമായിരുന്നു പുഴയിൽ മീൻ പിടിക്കാൻ...
കോട്ടയം: പഞ്ചായത്ത് ഓഫീസിന് മുന്നിൽ കിടന്നു പ്രതിഷേധിച്ച് കെട്ടിടത്തിന് അനുമതി വാങ്ങിയ വ്യക്തി സ്വന്തം ബാറിൽ സമരം നടത്തിയ സിൽപ്പെട്ടു.
ബാറില്‍ പരിശോധനയ്ക്ക് എത്തിയ അബ്കാരി വെല്‍ഫെയർ ബോർഡ് ഉദ്യോഗസ്ഥയെ
തടയുകയും, ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത...
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ തടവു ശിക്ഷ വിധിച്ചു കോടതി. ബയ്‌സൺവാലി കാക്കക്കട സ്വദേശിയായ അജയഘോഷ് (22) നെയാണ് 25 വർഷം കഠിന തടവും 1,60,000 രൂപ പിഴയും...
മലപ്പുറം : തിരൂരങ്ങാടി കൊളപ്പുറം റൂട്ടിൽ പനമ്പുഴ പാലത്തിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. തിരൂരങ്ങാടിയിൽ നിന്ന് കൊളപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ...
കോഴിക്കോട്: കൂളിംഗ് ഫിലിം, അലോയ് വീൽ തുടങ്ങിയ ഉദ്യോഗസ്ഥർ നിരോധിക്കാൻ എംവിഡി സർക്കാരിനോട് ആവശ്യപ്പെടണമെന്ന് നടൻ ആസിഫ് അലി. 'വിൽക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ വാങ്ങിപ്പോകുന്നതെന്നും നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്നും'...
ഡൽഹി: എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് പോയ സുനിതാ വില്യംസിന് ഏഴ് മാസം പിന്നിട്ടിട്ടും ഭൂമിയിലേക്ക് തിരിച്ചെത്താനായിട്ടില്ല.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് സുനിതയുടെ തിരിച്ചുവരവ് നീളുന്നത്. സഹപ്രവര്‍ത്തകന്‍
ബുച്ച് വില്‍മോറിനൊപ്പം ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണെങ്കിലും, ഏഴ് മാസം...