സ്വന്തം ലേഖകൻ
ചങ്ങനാശേരി: ന്യൂനപക്ഷങ്ങളെ കൈയ്യി ലെടുക്കുവാൻ കേന്ദ്രത്തിലും . കേരളത്തിലും ശ്രമം ന ടക്കുകയാണെന്ന് എൻ. എസ്സ്.എസ്സ് ജനറൽ സെക്ര ട്ടറി ജി.സുകുമാരൻ നായർ.മന്നത്തു പത്മനാഭന്റെ 147 - മത് ജയന്തി ആഘോഷത്തോടനുബന്ധിച്ച്...
എ.കെ ശ്രീകുമാർ
കോട്ടയം: വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ജനത്തിന് ഒന്നും നല്കാതെ നവകേരളസദസ് നടത്തി ജനങ്ങളെ വിഡ്ഢികളാക്കി മാറ്റിയ കാഴ്ചയാണ് 2023 അവസാനിച്ചപ്പോൾ നമ്മൾ കണ്ടത്. കാനം രാജേന്ദ്രന്റെ മരണത്തേ തുടർന്ന്...
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ അതിക്രൂരമായി മർദിച്ച കേസില്‍ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.
കുഞ്ഞിനെ...
സ്വന്തം ലേഖകൻ
മലയാള സിനിമ ലോകത്ത് പ്രതിഭ തെളിയിച്ചു കഴിഞ്ഞ യുവനായികയാണ് കല്യാണി പ്രിയദർശൻ. ആന്റണി, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയവയാണ് കല്യാണിയുടേതായി പുറത്തുവന്ന ചിത്രങ്ങൾ. തന്റെ ആരാധകർക്ക് പുതുവർഷ ആശംസകളുമായി എത്തിയിരിക്കുകയാണ് കല്യാണി....
സ്വന്തം ലേഖിക
തിരുവനന്തപുരം:വീടിനുളളില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ മുതുവിളയില്‍ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ അയല്‍വാസികളാണ് ദമ്ബതികളെ മരിച്ച നിലയില്‍...
മൂന്നാര്‍: ചിട്ടിവാര എസ്റ്റേറ്റില്‍ ബാലികയെ ഇതര സംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു. പ്രതി ഝാര്‍ഖണ്ഡ് സ്വദേശി സെലനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിനി തന്നെയായ 12കാരിയെ സമീപത്തെ കാട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത് എന്ന്...
തിരുവനന്തപുരം: ഊര്‍ജമേഖലയിലെ മാറ്റം ഉള്‍ക്കൊണ്ട് കേരളം പുതിയ ഊര്‍ജനയം രൂപവത്കരിക്കുന്നു. എല്ലാമേഖലകളിലും സൗരോര്‍ജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനുപുറമേ, പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും നയം പ്രാധാന്യംനല്‍കും.
നയം രൂപവത്കരിക്കാൻ വിദഗ്ധര്‍ ഉള്‍പ്പെടുന്ന 18 അംഗ സമിതിക്ക് സര്‍ക്കാര്‍...
സ്വന്തം ലേഖകൻ
കോട്ടയം: 1971 ജനുവരി ഒന്നിന് ചാലക്കുടി പുഴയുടെ ഓരത്തുള്ള ഒരു കുടിലിൽ ഒരു കുട്ടി ജനിച്ചു. പട്ടിണിയുടെ നടുവിൽ ജനിച്ച ഇവൻ പിന്നീട് ഒത്തിരി ആളുകളുടെ പട്ടിണി മാറ്റി. നാടൻ പാട്ടിനെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മന്ത്രി കെ.ബി.ഗണേശ്‌കുമാറിനെതിരേ മന്ത്രിസ്ഥാനമൊഴിഞ്ഞ ആന്റണി രാജു ഇടതു നേതൃത്വത്തെ പരാതി അറിയിക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഗണേശ്‌കുമാര്‍ നടത്തിയ പ്രസ്താവനയാണ് ആന്റണി രാജുവിനെ ചൊടിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സി.യിലെ വരുമാനച്ചോര്‍ച്ച അടയ്ക്കുകയാണ്...
സ്വന്തം ലേഖിക
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.പുതുവത്സരത്തോട് അനുബന്ധിച്ചാണ് സിനിമയുടെ പോസ്റ്റര്‍ റിലീസ്. കൊമ്ബുകളുള്ള കിരീടവും ദ്രംഷ്ടങ്ങളുമെല്ലാം ധരിച്ചുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണാൻ കഴിയുന്നത്....