സ്വന്തം ലേഖകൻ
കാസർകോട്- ബന്തിയോട് അടുക്കയില്‍ 19 കാരിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുമ്പള പോലീസ് അന്വേഷണം തുടങ്ങി. അടുക്കം ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന...
കോട്ടയം:ജില്ലയിലുടനീളം പോലീസിന്റെ കർശന നിരീക്ഷണത്തിൽ യതൊരുവിധ അനിഷ്ട്ടസംഭവങ്ങളും ഉണ്ടാകാതെ സുരക്ഷിതമായി തന്നെ പുതുവത്സരാഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് പറഞ്ഞു. മുൻ കാലങ്ങളെ അപേക്ഷിച്ച് ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം...
കോട്ടയം: തിരുനക്കരയപ്പന്റെ മണ്ണിൽ അരങ്ങേറിയ പുതുവൽസരാഘോഷം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കോട്ടയംകാർ.
തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷം കോട്ടയം നഗരം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരമായി മാറി.
തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത്...
മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല,വെള്ളാവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ സുരേഷ് സി.കെ (45) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്ന് വെളുപ്പിനെ കോഴിക്കോട്...
തിരുവനന്തപുരം: പുതുവത്സര പുലര്‍ച്ചെ വര്‍ക്കലയില്‍ വനിതാ ടൂറിസ്റ്റുകള്‍ക്ക് നേരെ ലൈംഗിക അതിക്രമം.
ഹോം സ്റ്റേയില്‍ അതിക്രമിച്ച് കയറി വനിതാ ടൂറിസ്റ്റുകളെ കയറിപ്പിടിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം വള്ളത്തുംങ്കല്‍ സ്വദേശിയായ അഖിലിനെ ടൂറിസ്റ്റുകള്‍ തന്നെയാണ്...
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് വനം വകുപ്പും സജ്ജം.
സന്നിധാനത്ത് നൂറോളം ഫോറസ്റ്റ് ഓഫീസര്‍മാരെ ഇതിനോടകം തന്നെ വിന്യസിച്ചിട്ടുണ്ട്.
റേഞ്ച് ഓഫീസര്‍, സെക്ഷൻ ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ചര്‍, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയും സന്നിധാനത്ത്...
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചാലും കെ റെയില്‍ നടപ്പാക്കാൻ തങ്ങള്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാനാവാത്ത അപ്രായോഗികമായ പദ്ധതിയാണ് അത്. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സര്‍ക്കാരാണ് കെ...
സ്വന്തം ലേഖിക
എന്തെങ്കിലും വിധത്തിലുള്ള ശാരീരിക വേദനകള്‍ അനുഭവപ്പെടുന്നപക്ഷം മിക്കവരും ആദ്യം തന്നെ പെയിൻ കില്ലറുകളില്‍ ആശ്രയം കണ്ടെത്താനാണ് ശ്രമിക്കുക.
മെഡിക്കല്‍ സ്റ്റോറില്‍ പോകുന്നു, നേരെ പെയിൻ കില്ലര്‍ വാങ്ങിക്കുന്നു- കഴിക്കുന്നു എന്ന രീതി. ഇങ്ങനെ...
മൂന്നാര്‍: മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മുറിയിലെ ശൗചാലയത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് വൈക്കം സ്വദേശി സനീഷി(38)നെ കണ്ടെത്തിയത്.
പുതുവര്‍ഷത്തലേന്നാണ് സനീഷും സുഹൃത്തായ സ്ത്രീയും പഴയ മൂന്നാറിലെ ഹോട്ടലില്‍മുറിയെടുത്തത്. ഞായറാഴ്ച...
കൊച്ചി: ദേശീയപാതയിലൂടെ ഓടുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി.
തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ആര്‍എസ്‌ഇ 308 എന്ന സീരിസിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്ബോള്‍ ബസില്‍ യാത്രക്കാരും കുറവായിരുന്നു.
അപകടത്തില്‍...