അടിമാലി: കോഴിക്കടയില്‍ കുത്തിയിട്ടിരുന്ന ഫോണിന്റെ ചാര്‍ജര്‍ ഊരിയിട്ടെന്നാരോപിച്ച് യുവാവ് വ്യാപാരിയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു.
സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം മണ്ണേലിക്കുടിയില്‍ മിഥുനിനെയാണ് (23) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് സംഭവം.
ഇരുമ്പുപാലത്ത്...
തിരുവനന്തപുരം: മൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുന്ന ഗാനം.
കേരള സിഎം' എന്ന തലക്കെട്ടോടെയാണ് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.
പിണറായി വിജയനെ സിംഹം പോലെ ഗര്‍ജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളര്‍ന്ന മരമായും പാട്ടില്‍...
കൊച്ചി : സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും.
എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങള്‍.
നവകേരള...
തുശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി.
ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും...
ധനുവച്ചപുരം: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരിയാണ് (66) കാല്‍ വഴുതി ട്രെയിനിടിയില്‍പ്പെട്ട് മരിച്ചത്.
തിരുവനന്തപുരത്തു നിന്നും വന്ന് ധനുവച്ചപുരത്ത് ട്രെയിൻ വന്നിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
...
സ്വന്തം ലേഖകൻ
ന്യൂ ഡൽഹി : കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍.
നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബഡ്ജറ്റുകളിലും ഉള്‍പ്പെടെ സാമ്ബത്തിക സ്ഥിതി മറച്ചുവച്ച് വാഗ്ദാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പുമായി രംഗത്ത്...
സ്വന്തം ലേഖകൻ
കരിപ്പൂർ : 2023-ൽ കസ്റ്റംസും പൊലീസും ചേര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 191 കോടി രൂപയുടെ സ്വര്‍ണ്ണം.
കരിപ്പൂര്‍ വഴി ഒഴുകുന്ന സ്വര്‍ണ്ണത്തിന് കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസിന്‍റേയും പൊലീസിന്‍റേയും കണക്കുകള്‍....
സ്വന്തം ലേഖകൻ
എറണാകുളം: കോട്ടയത്തെ ആകാശപാതയുടെ ബലം പരിശോധിച്ച പാലക്കാട്, ചെന്നൈ ഐഐടികൾക്കെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. ആകാശപാതയുടെ ബലപരിശോധന നടത്തിയിട്ട് റിപ്പോർട്ട് നല്കാൻ വൈകുന്നതിനെതിരെയാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ.കെ...