തൃശൂര്‍: വടക്കാഞ്ചേരി മാരാത്ത് കുന്നത്ത് കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റിൽ ചാടി വയോധികൻ മരിച്ചു. മാരാരത്തുക്കുന്ന് സ്വദേശി ചന്ദ്രൻ (73) ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
കയറിൽ കുരുക്കിട്ടശേഷമാണ് കിണറ്റിലേക്ക് ചാടിയത്. സംഭവത്തെ...
നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. വിറ്റാമിനുകളായ കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില. നാരുകളാല്‍ സമ്പന്നമായ കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ദഹനം...
ഉദ്വാഡ: ഗുജറാത്തിലെ ഉദ്‌വാഡയില്‍ 19കാരി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്.
കൊലപാതകത്തിനു ശേഷവും പ്രതി കൃത്യം നടന്ന സ്ഥലത്തെത്തിയതായി പൊലീസ് നേരത്തേ അറിയിച്ചിരുന്നു. തന്റെ സാധനങ്ങള്‍...
ലഖ്നൗ: ഓട്ട മത്സരത്തിനിടെ ഹൃദയാഘാതം മൂലം 14 കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ മോഹിത് ചൗധരി ആണ് മരിച്ചത്. സ്കൂളിലെ ഓട്ടമത്സരത്തിന് വേണ്ടിയുള്ള പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീഴുകയും തുടർന്ന് മരിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച...
കുമ്മനം: കുമ്മനം പുഴയോരം ഫെസ്റ്റ് 2024- മായി ബന്ധപ്പെട്ട സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 30ന് കുമ്മനം കുളപ്പുര കവലയിൽ ഉള്ള കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മിറ്റി ഓഫീസിൽ വച്ച്...
അഹമ്മദാബാദ്: വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയാണെന്ന പേരിൽ പിതാവ് മകളെ കൊലപ്പെടുത്തി.
ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. പതിനെട്ടുകാരിയായ ഹെതാലിയെ ആണ് പിതാവ് മുകേഷ്(40) പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ച്...
സൂറത്ത്: വധുവിന്റെ മോശം വീഡിയോകള്‍ ചടങ്ങിന് ഒരു ദിവസം മുമ്പ് ലഭിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ വരന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറി.
23 കാരിയായ വധുവിനെ മോശമായ നിലയില്‍ കാണുന്ന വീഡിയോ ലഭിച്ചതോടെ വരന്റെ പിതാവാണ്...
തിരുവനന്തപുരം: ഉൽപാദനം കുറഞ്ഞതോടെ കേരളത്തിൽ സവാള വില ഉയരുന്നു. നിലവിൽ മൊത്ത വിപണിയിൽ കിലോയ്ക്ക് 70 രൂപയാണ്. ചില്ലറ വിപണിയിൽ വില ഇതിലും ഉയരും. മുരിങ്ങാക്കായക്കും വില ഉയരുന്നുണ്ട്. കിലോയ്ക്ക് 300 രൂപയാണ്...
പാമ്പാടി: ആലാമ്പള്ളി ചെവിക്കുന്നേൽ സെൻ്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം.
പള്ളിയുടെ തടിയിൽ നിർമിച്ച വാതിലിൻ്റെ ഒരു ഭാഗം തീ കത്തിച്ച് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തു കയറി കവർച്ച നടത്തിയിരിക്കുന്നത്.
പള്ളിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ...