video
play-sharp-fill

Sunday, October 19, 2025

Monthly Archives: September, 2024

കോട്ടയം താഴത്തങ്ങാടി വള്ളംകളി സെപ്റ്റംബർ 29ന്: വള്ളംകളിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന്

താഴത്തങ്ങാടി : കോട്ടയം താഴ ത്തങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് രണ്ടിനു താഴത്തങ്ങാടി ആറ്റിൽ നടക്കും. വയനാട് ദുരന്ത ത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ ഭാഗമായി സാ ധാരണ സംഘടിപ്പിക്കാറുള്ള ആഘോഷപരിപാടികൾ ഒഴിവാക്കും. വള്ളംകളിയുടെ...

വാണിജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് വി​ല കൂട്ടി, ഡൽഹിയിൽ ഓഗസ്റ്റ് 1 മുതൽ വാണിജ്യ പാചക വാതക സിലിണ്ടറിന് 1691 രൂപ

  ദില്ലി: രാ​ജ്യ​ത്ത് വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് 39 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ ​ പ്രാബല്യത്തിൽ വ​രും.   ഇ​തോടെ ദില്ലി​യി​ൽ 19 കി​ലോ ഗ്രാം ​വ​രു​ന്ന...

പോരാട്ടത്തിന് തുടക്കം കുറിച്ച ഡബ്ല്യുസിസിയ്ക്ക് സല്യൂട്ട്; അപമാനിക്കപ്പെട്ട സത്രീകള്‍ ഇരുണ്ട മൂലകളില്‍ ഒളിച്ചിരിക്കേണ്ടവരല്ല; പ്രേംകുമാര്‍

  കൊച്ചി: ഡബ്ല്യുസിസിയുടെ പോരാട്ടത്തെ തുടര്‍ന്നാണ് ഹേമ കമ്മിറ്റിയുണ്ടായതെന്നും ഡബ്ല്യുസിസിയെ സല്യൂട്ട് ചെയ്യുന്നുവെന്നും നടന്‍ പ്രേംകുമാര്‍.ഏത് മേഖലയിലും പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകളെ പ്രചോദിപ്പിക്കുന്ന, അവകാശങ്ങളെ കുറിച്ച്‌ ബോധ്യപ്പെടുത്തുന്ന, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന റിപ്പോർട്ടാണ് ഹേമ കമ്മിറ്റിയുടേതെന്നും...

ചിത്രം നിരോധിക്കണം; കങ്കണയെ അറസ്റ്റ് ചെയ്യണം, കോടതിയെ സമീപിച്ച്‌ സിഖ് സംഘടനകള്‍

കങ്കണ റണാവത്ത് നായികയായി എത്തുന്ന 'എമര്‍ജന്‍സി' സിനിമ നിരോധിക്കണമെന്ന് വിവിധ സിഖ് സംഘടനകള്‍. മധ്യപ്രദേശിലെ സിഖ് സംഘടനകളാണ് റിലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.ജബല്‍പൂര്‍ സിഖ് സംഗത്തും ശ്രീ ഗുരു സിംഗ് സാഹിബ് ഇന്‍ഡോറും ചേര്‍ന്നാണ്...

ആദ്യമായി പ്രതികരിച്ച്‌ മമ്മൂട്ടി; സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും ആദ്യമായി പ്രതികരിച്ച്‌ നടൻ മമ്മൂട്ടി. സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുന്നതായും...

പുതിയ എഐസിസി സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും സംയുക്ത യോഗം 3ന് : ഭാരവാഹികളുമായി ഖർഗെ, രാഹുൽ സംവാദം.

സ്വന്തം ലേഖകൻ ന്യൂഡൽഹി :ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷമുള്ള വൻ അഴിച്ചുപണിക്കു പിന്നാലെ പു തിയ എഐസിസി സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും സംയുക്ത യോഗം 3ന് നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോ ക്സഭയിലെ...

7 ദിവസം കൂടി മഴയ്ക്ക് സാധ്യത; ‘അസ്‌ന’യും ന്യൂനമര്‍ദ്ദ പാത്തിയും; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. അഞ്ചു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്...

ഏറെ നാൾ സ്ഥലംമാറ്റത്തിനായി ശ്രമിച്ചു, ഒടുവിൽ സ്ഥലംമാറ്റം കിട്ടിയപ്പോൾ മേലുദ്യോഗസ്ഥൻ ഇടപെട്ട് തടഞ്ഞു ; മനോവിഷമത്തിൽ പോലീസ് ഉദ്യോഗസ്ഥൻ നാടുവിട്ടതായി റിപ്പോർട്ട്

തൃശ്ശൂർ : സ്ഥലംമാറ്റം തടഞ്ഞതിന്റെ മനോവിഷമത്തിൽ പോലീസ് ഉദ്യോഗസ്ഥൻ നാടുവിട്ടതായി റിപ്പോർട്ട്. അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ ചേർപ്പ് സ്വദേശി മുരുകദാസിനെയാണ് കാണാതായത്. ഇയാളുടെ സ്ഥലം മാറ്റം തടഞ്ഞിരുന്നു. ഇതില്‍ നിരാശനായ പോലീസുകാരൻ ജോലിക്ക്...

പേരിന്റെ പേരിലുള്ള തടസം വിദ്യാർത്ഥികളുടെ ഭാവിനശിപ്പിക്കരുത്: ഡൽഹി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു: സർക്കാർ ഉടനടി ഇടപെടണം

സ്വന്തം ലേഖകൻ ന്യൂഡൽഹി :കേരളത്തിലെ ഹയർ സെക്കൻഡറി ബോർഡ്, അംഗീകൃത ബോർഡുകളുടെ പട്ടികയിലില്ലെന്ന കാരണം പറ ഞ്ഞ് മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നത് ഡൽഹി സർവകലാശാലയിൽ തുടരുന്നു. ബിരുദ പ്രവേശനത്തിനുള്ള 3-ാം ഘട്ട അലോട്‌മെന്റ്...

കുരുക്ക് മുറുകുന്നു : വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച്‌ അപമര്യാദയായി പെരുമാറി ; ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ വീണ്ടും കേസ്

തൃശൂർ : നടനും എംഎല്‍എയുമായ മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലില്‍ വച്ച്‌ മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത...
- Advertisment -
Google search engine

Most Read