കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട് കാണാതയ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച...
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര കത്തീഡ്രലിൽനിന്ന് പുറപ്പെട്ട് പറമ്പുകരയിൽ മരവത്ത് എം.എം. ജോസഫിൻ്റെ...
കൊച്ചി: ലൈംഗിക പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് നടന്‍ സിദ്ദിഖ്. 5 വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞിരുന്നില്ല. ലൈംഗിക പീഡന...
കാസർകോട്: മംഗളൂരു കങ്കനാടിയിൽനിന്ന് രണ്ടരവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ റെയിൽവേ അധികൃതരുടെ സമയോചിതമായ ഇടപെടലിലൂടെ പിടിച്ചു. എറണാകുളം പറവൂർ സ്വദേശി അനീഷ്‌കുമാറാണ് (49) കാസർകോട് റെയിൽവേ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ...
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ഡോ ഷെയ്ഖ് ദർവേഷ് സാഹിബുമായി കൂടി കാഴ്ച നടത്തുന്നു.
കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിൽ വച്ചാണ് കൂടി കാഴ്ച. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ...
സ്വന്തം ലേഖകൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകള്‍ 'ചുമ്മാ ഷോ' എന്ന് നടി ശാരദ. എല്ലാവരും ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണ്. പാവം എത്രയോ പേര്‍ മരിച്ചുപോയി. അച്ഛനും അമ്മയുമില്ലാത്ത കുട്ടികള്‍. വലിയ...
പത്തനംതിട്ട: കോന്നി കുമ്പഴ എസ്റ്റേറ്റിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാറ്റും കോടയും പിടികൂടി. 198 ലിറ്റർ കോടയും ചാരായവുമാണ് പിടിച്ചെടുത്തത്. എസ്റ്റേറ്റ് മാനേജർ അറസ്റ്റിലായി. എസ്റ്റേറ്റിലെ വട്ടത്തറ ഡിവിഷനിൽ ആണ് പത്തനംതിട്ട...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ് മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക് ബിൽ തുക അടയ്‌ക്കാം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബിൽ അടയ്‌ക്കാനുള്ള ‘ആൻഡ്രോയിഡ് സ്‌പോട്ട്...