video
play-sharp-fill

Friday, August 15, 2025

Monthly Archives: September, 2024

‘തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ, മാധ്യമങ്ങളോട് ചിലത് തുറന്നു പറയാനുണ്ട്’: ലൈംഗികാതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്

  കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മലയാള സിനിമയിലെ പ്രമുഖരായ നടന്മാർക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ് രംഗത്തെത്തി.   ജൂനിയർ...

അഞ്ച് മോശം ജീവിത ശീലങ്ങള്‍ക്യാൻസറിന് കാരണമാകുന്നു

  ലോകമെമ്പാടുമുള്ള മരണത്തിൻ്റെ ഒരു പ്രധാന കാരണമാണ് ക്യാൻസർ. അള്‍ട്രാ പ്രോസസ്ഡ് ഫുഡിൻ്റെ സ്ഥിരമായ ഉപഭോഗത്തോടുകൂടിയ മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകളും ഉദാസീനമായ ജീവിതശൈലിയും ഇന്ത്യയില്‍ 40 വയസ്സിന് താഴെയുള്ളവരില്‍ ക്യാൻസർ കേസുകള്‍ വർധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ...

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം :കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റെന്ന് യുവതി ; യുവതിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

ചേർത്തല : ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം. കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റെന്ന് യുവതി പറഞ്ഞു. പള്ളിപ്പുറം സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. യുവതി ഗർഭിണിയായ...

അഞ്ചാം ക്ലാസുകാരിക്ക് ബിബിസിയുടെ 2024 ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ്

  രാജസ്ഥാനിലെ ഭരത്പൂരിലുള്ള കിയോലാഡിയോ നാഷണല്‍ പാർക്കിലൂടെ അച്ഛനോടൊപ്പം പ്രഭാത നടത്തത്തിനിടെയാണ് അഞ്ചാം ക്ലാസുകാരി ശ്രേയോവി മേത്ത മനോഹരമായ ഒരു കാഴ്ചകാണുന്നത്. ഉടനെ അച്ഛന്‍റെ കൈയിലിരുന്ന ക്യാമറ വാങ്ങി ആ കൊച്ചു മിടുക്കി താന്‍ കണ്ട...

ഓണ കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനില്‍. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.മഞ്ഞ റേഷൻ കാർഡ് ഉടമകള്‍ക്കും ക്ഷേമ...

ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ കെടി ജലീല്‍ എംഎല്‍എ: ഒരധികാരപദവിയും വേണ്ട: അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍

മലപ്പുറം: ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ കെടി ജലീല്‍ എംഎല്‍എ. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് കെടി ജലീലിൻ്റെ പരാമർശം. നേരത്തെ, പിവി അൻവർ...

പാട്ടിൽ വെട്ടി വെട്ടിലായി: നിർമാതാക്കൾ നിയമ നടപടിയിലേക്ക് : എ.ആർ.റഹ്മാൻ സംഗീതം നൽകി അഭിനയിച്ച പാട്ട് വിവാദത്തിലേക്ക്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എ.ആർ.റഹ്‌മാന്റെ സംഗീതം അനുമതിയില്ലാതെ എഡിറ്റ് ചെയ്ത‌്‌ ഉപയോഗിച്ചെന്നും ഇതിനെതിരെ നിയമനടപടി : സ്വീകരിക്കുമെന്നും 'ആടുജീവി തം' സിനിമയുടെ നിർമാതാക്കൾ. 'ഹോപ്' എന്ന ഗാനമാണ്...

നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28 ന് നടത്തണമെന്ന് ആവശ്യം, അനുകൂല തീരുമാനം ഉടനെന്ന് ജില്ലാ കളക്ടർ

  ആലപ്പുഴ: നെഹ്‍റു ട്രോഫി വള്ളംകളിയുടെ തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. സെപ്റ്റംബർ  മാസം 28ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി കലക്ടർക്ക് നിവേദനം നൽകി.   വള്ളംകളി തീയതി ഉടൻ പ്രഖ്യാപിക്കണം, സിബിഎൽ നടത്തണം, ഗ്രാൻഡ്...

വാട്സാപ്പ് വഴി വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കും, ക്ലാസ് കഴിഞ്ഞാലും ലാബില്‍ നില്‍ക്കാൻ ആവശ്യപ്പെടും ; വാല്‍പ്പാറ ഗവ. കോളേജില്‍ കൂട്ട ലൈംഗികാതിക്രമം; രണ്ട് അസി. പ്രൊഫസര്‍മാര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂർ : വാല്‍പ്പാറ സർക്കാർ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തില്‍ രണ്ട് അസി. പ്രൊഫസർമാർ ഉള്‍പ്പെടെ നാല് ജീവനക്കാർ അറസ്റ്റില്‍. കോളേജിലെ അസി. പ്രൊഫസർമാരായ എസ്. സതീഷ്കുമാർ(39), എം. മുരളീരാജ്(33), ലാബ് ടെക്നീഷ്യൻ എ. അൻപരശ്(37),...

ലൈംഗികാതിക്രമ ആരോപണ കേസ്: മുകേഷ് ഉൾപ്പെടെയുള്ള നടന്‍മാരുടെ അറസ്റ്റ് ഉടനില്ലെന്ന് പൂങ്കുഴലി ഐപിഎസ്

  തിരുവനന്തപുരം: ഹേമ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതല വഹിക്കുന്ന എഐജി പൂങ്കുഴലി ഐപിഎസ് പറഞ്ഞു.   പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ...
- Advertisment -
Google search engine

Most Read