ഡൽഹി: ഇക്കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രങ്ങള്‍ ചൈനീസ് വാന നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഏഴ് സൂര്യന്മാർ ആകാശത്ത് ഒന്നിച്ചുദിച്ച് നില്‍ക്കുന്ന ചിത്രം കണ്ടാണ് ശാസ്ത്രജ്ഞർ മൂക്കത്ത് വിരല്‍ വച്ചത്.
ചെംഗ്ഡുവിലെ ഒരു ആശുപത്രിയില്‍ വച്ച് മിസ്...
മലപ്പുറം: ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 61 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. വിവിധ ജില്ലകളിൽ നിന്നായി മൂന്ന്...
കൊച്ചി: എഡിജിപി അജിത് കുമാര്‍ സോളാര്‍ കേസ് അട്ടിമറിച്ചെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ പ്രതികരിച്ച് സോളാര്‍ കേസ് പരാതിക്കാരി. കേസില്‍ നിന്ന് പിന്മാറാന്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടെന്നും മെച്ചപ്പെട്ട ജീവിത...
കൊച്ചി: ബുക്ക് ചെയ്താൽ വീടുകളിൽ മദ്യം എത്തിക്കുന്ന സംഘം വ്യാജ മദ്യവുമായി എക്സൈസിന്‍റെ പിടിയിൽ. കാക്കനാട് സ്വദേശികളായ സുരേഷ് (52), സുരേഷിന്‍റെ ഭാര്യ മിനി (47), ഫസലു എന്ന നാസർ (42 വയസ്സ്)...
ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങള്‍ മാത്രമല്ല വർണ വസന്തം വിടർത്തുന്ന പൂന്തോട്ടവും വിരിയും ഹൈറേഞ്ചിൻ്റെ മണ്ണിലെന്ന് തെളിയിക്കുകയാണ് ഒരു കർഷകൻ
അണക്കര സ്വദേശി ആക്കിലേട്ട് ജോർജ് ജോസഫ് എന്ന കർഷകനാണ് ഹൈറേഞ്ചിൻ്റെ കാലാവസ്ഥയിലൊരു പൂന്തോട്ടം തീർത്ത് വിസ്മയം...
ഡൽഹി: കല ഇഷ്‌ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. നൃത്തമോ ചിത്രങ്ങളോ പാട്ടോ സിനിമയോ മറ്റ് രൂപങ്ങളോ ആയി കല ഓരോ മനുഷ്യനുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കലാവസ്‌തുക്കള്‍ പ്രദർശിപ്പിക്കുന്ന മ്യൂസിയങ്ങള്‍ എല്ലാ നാട്ടിലുമുണ്ട്. അത്തരത്തില്‍ ഫ്രാൻസിലെ ഒരു മ്യൂസിയത്തിലുള്ള...
തിരുവനന്തപുരം: മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന്...
വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസറായ കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് വിജിലൻസിന്റെ പിടിയിലായത്.
മുണ്ടക്കുറ്റി സ്വദേശി ഉസ്മാന്‍റെ പക്കൽ നിന്നും 4500 രൂപ കൈക്കൂലി...