കൊച്ചി: എറണാകുളത്ത് നിന്ന് യലഹങ്കയിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉള്ള സ്പെഷ്യൽ ട്രെയിനാണ് അനുവദിച്ചിരിക്കുന്നത്.
ഓണാവധി പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകാനിടയുള്ള വർദ്ധനവ് ഹൈബി ഈഡൻ എംപി...
സ്വന്തം ലേഖകൻ
കൊച്ചി: പീഡന പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസെടുത്തു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ മരട് പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ഇ മെയിൽ വഴിയാണ് പൊലീസിൽ പരാതി ലഭിച്ചത്. കൊച്ചിയിലെ...
സ്വന്തം ലേഖകൻ
മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ വസതിയിൽ നിന്ന് മരങ്ങൾ മുറിച്ച് മാറ്റിയെന്ന പിവി അൻവറിന്റെ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. മരം മുറിച്ച് മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ...
സാബുമോനെക്കുറിച്ച് നടി മഞ്ജു പിള്ള ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. സാബുമോൻ തനിക്ക് പിറക്കാതെ പോയ സഹോദരനാണെന്നാണ് നടി കുറിച്ചത്. സാബുമോനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ടാണ് മഞ്ജു കുറിച്ചത്.
'കതകില്‍ മുട്ടിയ ആളെ കിട്ടി....
സ്വന്തം ലേഖകൻ
തൃശൂർ: ലൈംഗികാതിക്രമ കേസില്‍ എം. മുകേഷ് എം.എല്‍,എയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നല്‍കി.
എറണാകുളം പ്രിൻസിപ്പില്‍ സെഷൻസ് കോടതി...
തൃശ്ശൂർ: മേക്കപ്പ് ആർട്ടിസ്റ്റുകളില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്ന പരാതിയുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്. തൃശ്ശൂർ സ്വദേശിയായ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്. മേക്കപ്പ് ആർട്ടിസ്റ്റുമാരായ ശ്യം ചെറായി , സുഭാഷ് ,...
സ്വന്തം ലേഖകൻ
അടൂര്‍: വനിതാ എസ്.ഐ.ഉള്‍പ്പെടെയുള്ള പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. അടൂര്‍ വനിതാ എസ്.ഐ.കെ.എസ്.ധന്യ, സി.പി.ഒമാരായ വിജയ് ജി.കൃഷ്ണ, ആനന്ദ് ജയന്‍, റാഷിക് എം.മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മര്‍ദ്ദിച്ച സംഭവത്തില്‍...
കല്‍പ്പറ്റ: പതിനഞ്ചുകാരി ഗർഭിണിയായി പ്രസവിച്ച കേസില്‍ പിതാവിനെതിരെ കോടതിയുടെ വിചാരണ തുടങ്ങാനിരിക്കെ അയല്‍വാസിയും പീഡിപ്പിച്ചതായി കണ്ടെത്തല്‍. പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ 56 കാരന് കോടതി 40 വർഷം തടവും വിവിധ...
സ്വന്തം ലേഖകൻ
മഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളുടെ മുന്നില്‍വച്ച് കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
ചെർപ്പുളശ്ശേരി സ്വദേശിനിയായ യുവതിക്കാണ് മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക...