Monday, April 20, 2026

Monthly Archives: August, 2024

ലൈം​ഗിക പീഡനകേസ് ആരോപണം: നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും; എല്ലാ തെളിവുകളും ശേഖരിച്ച ശേഷം ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: ലൈം​ഗിക പീഡനകേസ് ആരോപണത്തിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 2016 ജനുവരി 28ന് സിദിഖ്...

കാര്യവിജയം, നേട്ടം, അംഗീകാരം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (31/08/2024) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, യാത്രാപരാജയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം,...

മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം; ഉറങ്ങിക്കിടന്ന മകനെ അച്ഛൻ മദ്യ ലഹരിയിൽ കുത്തി കൊലപ്പെടുത്തി; സംഭവം ഇന്ന് പുലർച്ചെ; പ്രതി പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊലപ്പെടുത്തിയത്....

‘എംഎൽഎ സഹായം ചെയ്യണം ; എന്നും കടപ്പെട്ടവനായിരിക്കും’ : പി വി അൻവറുമായുള്ള സുജിത്ദാസിന്റെ ഫോൺ കോൾ പുറത്ത്; പൊലീസ് സേനയ്ക്കാകെ മാനക്കേടുണ്ടാക്കി എംഎൽഎയും എസ്പിയും; ഡിജിപി ആയി റിട്ടയർ ചെയ്യും;...

മലപ്പുറം: ആഭ്യന്തര വകുപ്പിനെ കടുത്ത സമ്മർദത്തിലാക്കി എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നിലമ്ബൂർ എംഎല്‍എ പി.വി. അൻവറുമായി മലപ്പുറം മുൻ എസ്പിയായ സുജിത്ദാസ് നടത്തിയ...

മന്ത്രിയും അധ്യക്ഷനും കസേരയ്ക്കായി ചരടുവലി ; കസേര നഷ്ടമാകുക ശശീന്ദ്രനോ അതോ പാര്‍ട്ടി അധ്യക്ഷനോ? ; എൻസിപിയിലെ വിഭാഗീയത രൂക്ഷമെന്ന് റിപ്പോർട്ട് ; തർക്കങ്ങള്‍ പുതിയ തലത്തിലേക്ക്

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ എൻസിപിയിലെ വിഭാഗീയത രൂക്ഷമെന്ന് റിപ്പോർട്ട്. സംസ്ഥാന മന്ത്രിസഭയിലെ പാർട്ടി പ്രതിനിധി എ കെ ശശീന്ദ്രനെ നീക്കാൻ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ശ്രമം ഊർജ്ജിതമാക്കി. അതേസമയം, പി സി...

ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നേരിട്ട് പോകണമെന്നില്ല ; വീഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്‌ട്രേഷന്‍ ലഭ്യമാക്കും ; പൊതു ഉത്തരവിറക്കി മന്ത്രി എം ബി രാജേഷ്

സ്വന്തം ലേഖകൻ ചെറുതോണി: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി നേരിട്ട് പോകണമെന്നില്ല, വീഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്‌ട്രേഷന്‍ ലഭ്യമാക്കും. ഇടുക്കി ജില്ല തദ്ദേശ അദാലത്തിലാണ് മന്ത്രി എം. ബി രാജേഷ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഉപ്പുതറ...

സുഹൃത്തുക്കളുമായി ബാറിലിരുന്ന് മദ്യപിച്ച യുവാവ് ബോധരഹിതനായി റോഡരികിൽ ; 100 ദിവസം ആശുപത്രിയിൽ ചികിത്സയിൽ ; മത്സ്യത്തൊഴിലാളിയായ യുവാവ് മരണപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് കുടുംബം

സ്വന്തം ലേഖകൻ ആലപ്പുഴ: മ‍‍ർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് കുടുംബം. മെയ് 16ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശി അരുൺ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നും...

നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും ; സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ മാധ്യമങ്ങൾക്കു മുന്നിലെത്തുന്നത് ആദ്യമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി...

പരീക്ഷയെഴുതാതെ നേരിട്ട് ഇന്റർവ്യൂ മുഖേന നിങ്ങൾക്കും ജോലിയിൽ കയറാം ; ഏഴാം ക്ലാസുകാര്‍ക്ക് അവസരം ; പി.എസ്.സി പരീക്ഷയില്ലാതെ സര്‍ക്കാര്‍ സര്‍വീസില്‍ ; ഒഴിവുകളെക്കുറിച്ച് അറിയാം

കേരള സർക്കാരിന് കീഴിൽ വിവിധ ഡിപ്പാർട്ട് മെന്റുകളിലേക്ക് താല്ക്കാലിക സർക്കാർ ജോലി നേടാൻ അവസരം. പരീക്ഷയെഴുതാതെ നേരിട്ട് ഇന്റർവ്യൂ മുഖേന നിങ്ങൾക്ക് ജോലിയിൽ കയറാം. അപ്രന്റീസ് ട്രെയിനി വാക്ക് ഇൻ ഇന്റർവ്യൂ മെഡിക്കൽ കോളേജ് ചൈല്ഡ്...

ആധാരമെഴുത്തുകാർക്കും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 5000 രൂപ ഓണക്കാല ഉത്സവബത്ത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർധനവ് വരുത്തുകയും...
- Advertisment -
Google search engine

Most Read