Friday, April 3, 2026

Monthly Archives: July, 2024

അയ്മനം വല്യാട് മാങ്കീഴയിൽ എം.കെ.രാജപ്പൻ (രാജൻ 71) നിര്യാതനായി

അയ്മനം: വല്യാട് മാങ്കീഴയിൽ എം.കെ.രാജപ്പൻ (രാജൻ 71) നിര്യാതനായി. സംസ്കാരം ഇന്ന് തിങ്കൾ 2ന് വല്യാട് എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: പ്രസന്നകുമാരി ചെറുകര പുത്തൻപറമ്പിൽ കുടുംബാംഗം.

മുഖ്യമന്ത്രിയുമായും കളക്ടറുമായും സംസാരിച്ചു ; രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖമറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു....

കോഴിക്കോട് ഉരുൾപൊട്ടൽ: 20 ഓളം വീടുകൾക്ക് നാശനഷ്ടം, ഒരാളെ കാണാതായി, നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു, രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്കരം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടലിൽ 20 ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഒരാളെ കാണാതായി. 10 തവണ പല സ്ഥലങ്ങളിലായാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനോം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം തുടങ്ങിയ...

ഉരുൾപൊട്ടൽ ; ‘മായയും മർഥിയും’ വയനാട്ടിലേക്ക്, പോലീസ് നായകൾ ഉച്ചയോടെ എത്തും പ്രതിസന്ധിയായി മഴ

കൽപറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയില്‍ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർ ഉച്ചയോടെ വയനാട്ടിലേക്ക് എത്തും. 30 അടിയില്‍ നിന്നുവരെ...

നെഹ്‌റു ട്രോഫി വള്ളംകളി: കമന്ററി മത്സരം ഇന്ന്: ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ്‌സ് കോളജ് ഓഡിറ്റോറിയത്തിലാണ് മത്സരം

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് (ജൂലൈ 30-ന് )ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരം മുന്‍...

വാകത്താനത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കഞ്ചാവ് പിടികൂടി ; വില്പനയ്ക്കായി സൂക്ഷിച്ച 5 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്

കോട്ടയം : വാകത്താനത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. വാകത്താനം ഗവ...

വയനാട് ദുരന്തത്തെ കുറിച്ച് സംസാരിക്കാൻ കേരളത്തിലെ എം.പിമാരെ അനുവദിച്ചില്ല, രാജ്യസഭയിൽ തർക്കം, ദുരന്തത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ തയ്യാറാകാത്ത നടപടിക്കെതിരെ പൊട്ടിത്തെറിച്ച് ജോസ് കെ. മാണി, സൈനിക സഹായത്തോ​ടൊപ്പം സാമ്പത്തിക സഹായവും...

ന്യൂഡൽഹി: അജണ്ട നിർത്തിവെച്ച് ചർച്ച ചെയ്യാൻ നിരവധി കേരള എം.പിമാർ നോട്ടീസ് നൽകിയിട്ടും വയനാട് ദുരന്തത്തെ കുറിച്ച് കേരളത്തിൽ നിന്ന് ഒരു എം.പിയെ പോലും സംസാരിക്കാൻ ചെയർമാൻ ജഗ്ദീപ് ധൻഖർ അനുവദിക്കാത്തതിനെ ​തുടർന്ന്...

കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ്: സാംസ്കാരിക ഘോഷയാത്രയുടെ സംഘാടകസമിതി രൂപീകരിച്ചു

  കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ്.ക്ലബ്ബ് 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച കുമരകം കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്ന 121-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ ഭാഗമായി ശ്രീകുമാരമംഗലം ക്ഷേത്ര സന്നിധിയിൽ നിന്നും...

ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു ; കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കാനഡ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറടക്കം നാലുപേര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഒരു ടയര്‍ ഊരിത്തെറിച്ചതോടെയാണ് അപകടമുണ്ടായത്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവിലാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തേക്ക്...

കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനവിലക്ക് ; ഈരാറ്റുപേട്ട വാഗമൺ റോഡില്‍ രാത്രിയാത്രാ നിരോധനം ; ഖനന പ്രവർത്തനത്തിന് ഓഗസ്റ്റ് നാലുവരെ വിലക്ക്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമൺ...
- Advertisment -
Google search engine

Most Read