ബിഗ് ബോസ് സീസണ്‍ താരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. സായ് കൃഷ്ണയുടെ കാറാണ് അപകടത്തിൽപ്പെട്ടത്,അപകടത്തിൽ നന്ദനയ്ക്കും റിഷാനയ്ക്കും പരിക്കേറ്റു. ഷോയിലെ സഹ മത്സരാർത്ഥിയായിരുന്ന സായി കൃഷ്ണയുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അതേസമയം...
പാലക്കാട്: പാലക്കാട് ബിജെപി മുൻ കൗണ്‍സിലറുടെ വീടിനുനേരെ ആക്രമണം. സംഭവത്തില്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ഉള്‍പ്പെടെ അഞ്ച് പേര് അറസ്റ്റ് ചെയ്തു. മണലി സ്വദേശിയും യുവമോർച്ച മണ്ഡലം ഭാരവാഹിയുമായ രാഹുലിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമണം.
രാഹുലിന്‍റെ...
തൊടുപുഴ : ചപ്പാത്ത് -കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത് പഴയ കല്‍കെട്ട് ഇടിഞ്ഞുപോയതിനാല്‍ റോഡ് അപകടാവസ്ഥയിലാണ്.
അതിനാല്‍ ചപ്പാത്ത് -കട്ടപ്പന റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ്...
കാസര്‍ഗോഡ് : അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ്.
കാസര്‍ഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് മകന്റെ ഭാര്യ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍...
ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രാ നിരോധനത്തിൽ പ്രത്യേക...
മൂന്നാർ . സംസ്ഥാന ഓഡിറ്റ് വിഭാഗം മൂന്നാർ സഹകരണ ബാങ്കിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ അന്വേഷണം നടത്തി നടപ ടിയെടുക്കണമെന്നാവശ്യപ്പെട്ടു മുൻ എംഎൽഎ എസ്.രാജേന്ദ്രൻ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു പരാതി അയച്ചു.
തോട്ടം...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്. ജോയിയുടെ സഹോദരന്റെ മകന് ജോലി നൽകുമെന്നും പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രനും മേയർ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു.
ജോയിയുടെ...
ബെംഗളൂരു :പട്ടികവർഗ കോർപറേഷനിലെ 187 കോടി രൂപയുടെ ഫണ്ട് തിരിമറിക്കു പിന്നാലെ കർണാടക
വഖഫ് ബോർഡിലും ഫണ്ട് തട്ടിപ്പ് ആരോപണം. മുൻ സി ദ്ധരാമയ്യ സർക്കാരിന്റെ കാല ത്ത് ബോർഡ്
സിഇഒയായിരു ന്ന സുൽഫീഖറുല്ല 4.08...
മുംബൈ: അച്ചടക്കലംഘനത്തിന് സ്‌ഥലം മാറ്റപ്പെട്ട പ്രബേഷനി ലുള്ള ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്കർ ഉപയോഗിച്ചിരുന്ന സ്വകാര്യ കാർ പുണെ ട്രാഫിക്
പൊലീസ് പിടിച്ചെടുത്തു.
അന ധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച കാറിൽ സർക്കാരിന്റെ ഔദ്യോഗിക സ്റ്റിക്കറും...