സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാട്ടാക്കടയില്‍ കാര്‍ നിര്‍ത്തിയിട്ടതിനെച്ചൊല്ലി തര്‍ക്കം. ഒരുകൂട്ടം യുവാക്കള്‍ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയും സഹോദരനുമടക്കം ഒപ്പമുണ്ടായിരുന്നവരേയും മര്‍ദിച്ചതായി യുവാവിന്റെ പരാതി. കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്തുവെന്നും തന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല പൊട്ടിച്ചെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹതപ്പെട്ട എല്ലാവർക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകുല്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവിലുള്ളവരുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് പോലും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കനത്തമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോഴിക്കോടിനും വയനാടിനും പുറമേ ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി...
കോട്ടയം : ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷണം ഹോബിയാക്കിയയാൾ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സോമനാണ് മൊബൈൽ മോഷണ കേസിൽ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും...
കൊച്ചി: കനത്ത മഴയിൽ അങ്കമാലിയിലെ ഫയർഫോഴ്സ് ഓഫീസിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ഓഫീസിനോട് ചേർന്നുള്ള മെസ്സിന് മുകളിലേക്കാണ് മരം വീണത്. ആരു ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നില്ല എന്നതിനാൽ വലിയ അപകടം ഒഴിവായി....
പാലക്കാട് : കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി.മുന്നറിയിപ്പ് അവഗണിച്ച് വെള്ളച്ചാട്ടം കാണാനെത്തിയവരാണ് കുടുങ്ങിയത്.
തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആറുപേരടങ്ങിയ സംഘമാണ് വെള്ളച്ചാട്ടം കാണാൻ സ്ഥലത്ത്...
കോട്ടയം : മദ്യം വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പെരുമ്പായിക്കാട് മള്ളുശ്ശേരി സ്വദേശി അനന്തു സത്യൻ (26) നേ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം വൈകിട്ട് 6:30 മണിയോടുകൂടി...
സ്വന്തം ലേഖകൻ
ചിങ്ങവനം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ഏരത്ത് വീട്ടിൽ വിഷ്ണു. എം (23) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച്...
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: വയനാട് നൂല്‍പ്പുഴ കല്ലുമുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കല്ലൂര്‍ മാറോട് ഊരിലെ രാജുവാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആനയുടെ ആക്രമണത്തില്‍ രാജുവിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ...
കാസർഗോഡ് : പോക്സോ കേസിൽ മൊഴി മാറ്റാൻ അതിജീവിതയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ പ്രതിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു.
കുമ്പള സ്വദേശി വരുൺ രാജിനെയാണ് കുമ്പള പോലീസ് പിടികൂടിയത്. 2018ൽ നടന്ന കേസിൽ ഇയാളുടെ സഹോദരൻ...