ന്യൂഡൽഹി :തട്ടുകടകളുടെ റജിസ്ട്രേഷനുള്ള 100 രൂപ ഫീ സ് ഒഴിവാക്കി നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയോടു നിർദേശിച്ചു.
തട്ടുകടകളുടെ റജിസ്ട്രേഷൻ കൂടുതൽ ശക്തമാക്കാൻ ഉദ്ദേശിച്ചാണു നിർദേശം. അതോറിറ്റിയുമായി
സഹകരിച്ച് ആരോഗ്യമന്ത്രാലയം നടത്തു ന്ന...
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം ജില്ലയിലെ കല്ലുര്‍മ്മയില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചിയ്യാനൂര്‍ സ്വദേശി സച്ചിന്റെ (23) മൃതദേഹമാണ് അര്‍ധരാത്രിയോടെ കണ്ടെത്തിയത്.
നേരത്തെ കല്ലുര്‍മ സ്വദേശി ആഷിഖിക്കിന്റെ (23) മൃതദേഹവും കണ്ടെത്തിയിരുന്നു....
മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് എത്തിക്കും.
മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുക....
ഷിരൂർ: കർണാടയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാനായ അർജുനു വേണ്ടി സർവ സന്നാഹങ്ങുമായി തെരച്ചിൽ നടത്തുമ്പോൾ സഹോദരൻ അഭിജിത് അവിടത്തെ കാട്ടിലും മലയിലുമെല്ലാം കയറി നടക്കുകയാണ്.
ചേട്ടൻ എവിടെയെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടാവും.
അനുജൻ ഇപ്പോഴും കരുതുന്നത്. വന്ന...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്പഴങ്ങയില്‍നിന്നാണോയെന്നു സംശയം. കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം അമ്പഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗയുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...
ബംഗളൂരു: ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി കാത്തിരിക്കുകയാണ് കേരളം. സംഭവം നടന്ന് ഏഴാം ദിവസവും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
രാവിലെ 7.30ഓടെ ആരംഭിച്ച അന്വേഷണത്തിന് ഇടയ്‌ക്കിടെ പെയ്യുന്ന മഴ...
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നുവെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
രോഗബാധിത മേഖലകളില്‍ പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും വൈറസ് വ്യാപനം കുറയുകയാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു....
സ്വന്തം ലേഖകൻ
എറണാകുളം: പിറവത്ത് അതിഥി തൊഴിലാളി താമസിക്കുന്നത് പട്ടിക്കൂട്ടില്‍. പാചകവും കഴിപ്പും ഉറക്കവുമെല്ലാം ഈ പട്ടിക്കൂടിനുള്ളില്‍ തന്നെ. 500 രൂപയാണ് മാസ വാടക. സമ്പന്നനായ വീട്ടുടമയാണ് വാടക വാങ്ങി അതിഥി തൊഴിലാളിയെ പട്ടിക്കൂട്ടില്‍...
തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് ഓണത്തിന് മുൻപ് പ്രതിമാസ ശമ്പളം ഒറ്റത്തവണയായി നല്‍കാൻ കഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്.
ബാങ്ക് കണ്‍സോർഷ്യത്തില്‍ നിന്നെടുത്ത 3200 കോടി രൂപയുടെ വായ്പയില്‍ 400 കോടി രൂപ...
കോട്ടയം:-
ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി
ചങ്ങനാശ്ശേരി റവന്യൂ ടവറില്‍ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ ഒഴിവുകളില്‍ കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പരിചയസമ്പന്നരായവർക്ക് മുൻഗണന.
താല്‍പര്യമുള്ളവർ ജൂലൈ 26ന് വൈകിട്ട് മൂന്നുമണിക്ക് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ...